ആൽബെർട്ടയുടെ ആരോഗ്യ സംവിധാനത്തിൽ പുതിയ പരിഷ്‌കരണങ്ങൾ; പദ്ധതി വിശദീകരിച്ച് പ്രീമിയർ ഡാനിയേൽ സ്മിത്ത്
ആൽബെർട്ടയിലെ ആരോഗ്യ സംവിധാനത്തിൽ പുതിയ മാറ്റങ്ങളുമായി പ്രീമിയർ ഡാനിയേൽ സ്മിത്ത് ,പരിചരണത്തിന്റെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും സ്മിത്ത് അഭിപ്രായപ്പെട്ടു. ശനിയാഴ്ച 'യുവർ പ്രോവിൻസ്,...















