📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Politics

‘ഡിജിറ്റൽ കാനഡ’ യ്ക്ക് പുതിയ അധ്യായം: രാജ്യത്തിന് ആദ്യ AI മന്ത്രി!

Canada Varthakal by Canada Varthakal
May 17, 2025
in Politics
Reading Time: 1 min read
‘ഡിജിറ്റൽ കാനഡ’ യ്ക്ക് പുതിയ അധ്യായം: രാജ്യത്തിന് ആദ്യ AI മന്ത്രി!

സാങ്കേതികവിദ്യയുടെ വളർന്നുവരുന്ന പ്രാധാന്യം മനസ്സിലാക്കികൊണ്ട്, കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണി ടൊറന്റോ സെൻറർ MP ഇവാൻ സോളമനെ രാജ്യത്തിന്റെ ആദ്യ AI മന്ത്രിയായി നിയമിച്ചു.ഡിജിറ്റൽ ഇന്നവേഷനിന്റെയും ഫെഡറൽ ഇക്കണോമിക് ഡെവലപ്‌മെന്റ് ഏജൻസിയുടെയും ചുമതലയും അദ്ദേഹത്തിനായിരിക്കും.ആഗോള AI വിപ്ലവത്തിന്റെ മുൻനിരയിൽ കാനഡയെ നിലനിര്‍ത്തുക, വാണിജ്യവത്കരണത്തിലെ പിന്നാക്കാവസ്ഥയും ഡാറ്റാ പരമാധികാരത്തെയും പരിഹരിക്കുക, എന്നിവയാണ് ഈ നിയമനം ലക്ഷ്യമിടുന്നത്.

പൊതുമേഖലയിലെ ആവർത്തന ജോലികൾ കുറയ്ക്കുക, സേവന വിതരണത്തിനായി AI ചാറ്റ്ബോട്ടുകൾ നടപ്പിലാക്കുക, ഡിജിറ്റൽ പരിവർത്തന ഓഫീസ് സ്ഥാപിക്കുക, നികുതി ഇളവുകളിലൂടെയും ലക്ഷ്യമിട്ട ഫണ്ടിംഗ് പരിപാടികളിലൂടെയും സ്വകാര്യമേഖലയിൽ AI ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് സോളമന്റെ പ്രധാന മുൻഗണനകൾ.

ADVERTISEMENT

എഐ ഗവേഷണത്തിൽ കാനഡക്ക് ശക്തമായ അടിത്തറയുണ്ടെങ്കിലും, ബൗദ്ധിക സ്വത്തവകാശങ്ങൾ നിലനിർത്തുന്നതിനും വാണിജ്യവത്കരണത്തിലുമുള്ള കാനഡയുടെ പോരായ്മകളാണ് പ്രധാന വെല്ലുവിളികളായി കണക്കാക്കുന്നത്.സാമ്പത്തികവും ഡാറ്റാ പരമാധികാരവുമുള്ള മേഖലകളിൽ കാനഡയെ മുന്നിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, കാനഡയിൽ ഉടമസ്ഥതയിലുള്ള ഡാറ്റാ സെന്ററുകൾ, ഉയർന്ന പ്രകടനക്ഷമതയുള്ള കമ്യൂണിക്കേഷൻ ശൃംഖലകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമെന്ന് സോളമൻ അറിയിച്ചു.

ADVERTISEMENT

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ ആക്ട്, ഓൺലൈൻ ഹാംസ് ആക്ട്, സൈബർ സെക്യൂരിറ്റി ആക്ട് എന്നിവ ഉൾപ്പെടുന്ന നിർണായക നിയമനിർമ്മാണ പ്രവർത്തനങ്ങളിൽ, കാനഡയുടെ പുതിയ AI മന്ത്രിയായ ഇവാൻ സോളമൻ നേതൃത്വം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.വരുമാനങ്ങളിൽ സംരക്ഷണവും വിശ്വാസവും ഉറപ്പുവരുത്തുന്നതിനുള്ള നിയമമാറ്റങ്ങൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായിരിക്കും സോളമന്റെ ചുമതലകളും, നിർദേശങ്ങളും. പ്രധാനമന്ത്രി മാർക്ക് കാർണി അടുത്ത ദിവസം സോളമന് ഔദ്യോഗിക ആജ്ഞാപത്രം നൽകും, ഇതിലൂടെ ഈ ചരിത്രപരമായ മന്ത്രിസ്ഥാനത്തിന്റെ സവിശേഷതകളും പ്രവർത്തന ലക്ഷ്യങ്ങളും വ്യക്തമാകും.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ന്യൂ ബ്രൺസ്‌വിക് ആശുപത്രികളിൽ ജീവനക്കാരുടെ ക്ഷാമം: ബോണസും നിയമന നടപടികളും ശക്തമാക്കണമെന്ന് ആവശ്യം
Politics

ആൽബർട്ട ഹിതപരിശോധനയിൽ വിദേശ ഇടപെടലിന് സാധ്യത: ജാഗ്രതാ നിർദ്ദേശവുമായി CSIS

by Canada Varthakal
May 9, 2026
ചാറ്റ്ജിപിടി പ്രൈവസി ലംഘനം: ഒപെൻഎഐക്കെതിരെയുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് പുറത്തുവിടും
Politics

ചാറ്റ്ജിപിടി പ്രൈവസി ലംഘനം: ഒപെൻഎഐക്കെതിരെയുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് പുറത്തുവിടും

by Canada Varthakal
May 6, 2026
പാർലമെന്ററി കമ്മിറ്റികളിൽ ‘രഹസ്യ അജണ്ട’; ലിബറലുകൾക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം
Politics

പാർലമെന്ററി കമ്മിറ്റികളിൽ ‘രഹസ്യ അജണ്ട’; ലിബറലുകൾക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം

by Canada Varthakal
April 30, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.