Canada Varthakal

Canada Varthakal

അമേരിക്കയുടെ “ഗോൾഡൻ ഡോം” മിസൈൽ പ്രതിരോധ പദ്ധതിയിൽ കാനഡയുടെ പങ്കാളിത്തം സ്ഥിരീകരിച്ച് കാർണി

അമേരിക്കയുടെ “ഗോൾഡൻ ഡോം” മിസൈൽ പ്രതിരോധ പദ്ധതിയിൽ കാനഡയുടെ പങ്കാളിത്തം സ്ഥിരീകരിച്ച് കാർണി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച പുതിയ "ഗോൾഡൻ ഡോം" മിസൈൽ പ്രതിരോധ പദ്ധതിയിൽ ചേരാൻ കാനഡ ആലോചിച്ചു കൊണ്ടിരിക്കുന്നതാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി ബുധനാഴ്ച നടന്ന...

ക്രോമ്ബുക്ക് ചാലഞ്ച്”; കനേഡിയൻ സ്കൂളുകളിൽ പടർന്നുപിടിച്ച അപകടകരമായ സോഷ്യൽ മീഡിയ ട്രെൻഡ്

ക്രോമ്ബുക്ക് ചാലഞ്ച്”; കനേഡിയൻ സ്കൂളുകളിൽ പടർന്നുപിടിച്ച അപകടകരമായ സോഷ്യൽ മീഡിയ ട്രെൻഡ്

അമേരിക്കൻ ഐക്യനാടുകളിലെ നിരവധി സ്കൂളുകളിൽ അരാജകത്വം സൃഷ്ടിച്ച "ക്രോമ്ബുക്ക് ചാലഞ്ച്" എന്നറിയപ്പെടുന്ന അപകടകരമായ സോഷ്യൽ മീഡിയ ട്രെൻഡ് ഇപ്പോൾ കനേഡിയൻ സ്കൂളുകളിലും എത്തിയിരിക്കുകയാണ്. സ്കൂൾ നൽകിയ ലാപ്ടോപ്പുകളുടെ...

അമേരിക്കയിലെ ജ്യൂയിഷ് മ്യൂസിയത്തിൽ വെടിവെപ്പ്; ഇസ്രായേലി എംബസി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

അമേരിക്കയിലെ ജ്യൂയിഷ് മ്യൂസിയത്തിൽ വെടിവെപ്പ്; ഇസ്രായേലി എംബസി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

വാഷിംഗ്ടൺ ഡിസിയിലെ കാപ്പിറ്റൽ ജ്യൂയിഷ് മ്യൂസിയത്തിന് സമീപം ബുധനാഴ്ച രാത്രി നടന്ന വെടിവയ്പിൽ ഇസ്രായേലി എംബസിയിലെ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. അക്രമം നടത്തി എന്ന...

കാനഡയിൽ പഠിക്കുകയാണോ? സർവകലാശാല മാറാൻ പ്ലാനുണ്ടെങ്കിൽ ഇനി പാടുപെടും

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി; കാനഡയിൽ പഠന പെർമിറ്റ് 31% കുറച്ചു

ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് കാനഡ നൽകുന്ന പഠന പെർമിറ്റുകളുടെ എണ്ണം കുറഞ്ഞുവരികയാണ്, 2024 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിനെ അപേക്ഷിച്ച് ഈ വർഷം ആദ്യ...

പോസ്റ്റൽ ജീവനക്കാരുടെ പണിമുടക്ക്; നിർദ്ദേശങ്ങൾ പരിഗണിക്കാൻ രണ്ടാഴ്ചത്തെ സമയം വേണമെന്ന് യൂണിയൻ, നിരസിച്ച് കാനഡ പോസ്റ്റ്

പോസ്റ്റൽ ജീവനക്കാരുടെ പണിമുടക്ക്; നിർദ്ദേശങ്ങൾ പരിഗണിക്കാൻ രണ്ടാഴ്ചത്തെ സമയം വേണമെന്ന് യൂണിയൻ, നിരസിച്ച് കാനഡ പോസ്റ്റ്

കാനഡ പോസ്റ്റ് തപാൽ ജീവനക്കാരുടെ സമരം പിൻവലിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിയന് പുതിയ ഓഫറുകൾ നൽകി. അർബൻ ബാർഗെയ്നിംഗ് യൂണിറ്റിലെയും റൂറൽ, സബർബൻ യൂണിറ്റിലെയും...

കാട്ടുതീ ഭീഷണി; ഉത്തര സസ്‌കാച്ചുവാനിൽ അടിയന്തിര ഒഴിപ്പിക്കൽ പ്രഖ്യാപനം

കാട്ടുതീ ഭീഷണി; ഉത്തര സസ്‌കാച്ചുവാനിൽ അടിയന്തിര ഒഴിപ്പിക്കൽ പ്രഖ്യാപനം

ഉത്തര സസ്‌കാച്ചുവാനിലെ ഈസ്റ്റ് ട്രൗട്ട് ലേക്ക് റിസോർട്ട് മേഖലയിൽ ഉയർന്നുവരുന്ന കാട്ടുതീ ഭീഷണിയെ തുടർന്ന് പ്രവിശ്യാ ഭരണകൂടം അടിയന്തിരമായി ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചു. പ്രദേശത്തെ മുഴുവൻ താമസക്കാർ,...

ബസ്സുകളിൽ ലൈം​ഗിതാകിക്രമം; പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്, അന്വേഷണം പുരോ​ഗമിക്കുന്നു

ബസ്സുകളിൽ ലൈം​ഗിതാകിക്രമം; പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്, അന്വേഷണം പുരോ​ഗമിക്കുന്നു

ടൊറന്റോയിലെ ടിടിസി ബസുകളിൽ നടന്ന രണ്ട് ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് പ്രതിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. 2025 മെയ് 1 ന് വൈകുന്നേരം 5:00 മണിയോടെ യോങ് സ്ട്രീറ്റിലും...

ലാബ്രഡോറിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; യുവാവിനെതിരെ കൊലക്കുറ്റം ചുമത്തി

ടിടിസി ബസുകളിൽ ലൈംഗിക അതിക്രമങ്ങൾ: പ്രതിയെ തിരഞ്ഞ് പൊലീസ്

ടൊറൊന്റോ ട്രാൻസിറ്റ് കമ്മീഷൻ (ടിടിസി) ബസുകളിൽ നടന്ന ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട യുവാവിനെ തിരഞ്ഞ് പൊലീസ്. കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ വിവിധ സമയങ്ങളിൽ ഈ അതിക്രമങ്ങൾ നടന്നതായാണ്...

കാനേഡിയർക്കെതിരെ വെടിവെപ്പ്: ഇസ്രായേലിനോട് കടുപ്പിച്ച് അനിത അനന്ദ്

കാനേഡിയർക്കെതിരെ വെടിവെപ്പ്: ഇസ്രായേലിനോട് കടുപ്പിച്ച് അനിത അനന്ദ്

ഇസ്രായേൽ പ്രതിരോധ സേന (ഐഡി‌എഫ്) നാല് കാനേഡിയൻ പൗരന്മാരുടെ സമീപത്ത് വെച്ച് വെടിയുതിർത്തതിനെ തുടർന്ന് ഇസ്രായേലിന്റെ അംബാസഡറെ വിളിപ്പിക്കുമെന്ന് കാനേഡിയൻ വിദേശ്യക്കാര്യ മന്ത്രി അനിത അനന്ദ്. സഹായപ്രവർത്തകരായ...

വ്യാജ വിടുതൽ രേഖകൾ ഉപയോഗിച്ച് ജയിൽ മോചിതയായി; കാനഡയിൽ യുവതിയെ തേടി പൊലീസ്

വ്യാജ വിടുതൽ രേഖകൾ ഉപയോഗിച്ച് ജയിൽ മോചിതയായി; കാനഡയിൽ യുവതിയെ തേടി പൊലീസ്

വ്യാജ വിടുതൽ രേഖകൾ ഉപയോഗിച്ച് ജയിൽ മോചിതയായ സ്ത്രീയെ വീണ്ടും അറസ്റ്റ് ചെയ്യാൻ ഉത്തരവ്. കഴിഞ്ഞ മാസം എഡ്മണ്ടൻ ഏരിയ ജയിലിൽ നിന്ന് പുറത്തുവന്ന ആൽബെർട്ടയിലെ ക്കെൻസി...

Page 1448 of 1703 1 1,447 1,448 1,449 1,703