പഠനത്തിനിടയ്ക്ക് നീണ്ട ഇടവേള വന്നോ? ഇത് കാനഡയിൽ പഠിക്കുകയെന്ന സ്വപ്നത്തിന് തിരിച്ചടിയാകുമോ? അറിയാം വിശദമായി
നിങ്ങൾ ഇടയ്ക്ക് പഠനത്തിനിടെയിൽ ഇടവേളയെടുത്തവരാണോ? ഈ പഠനത്തിനിടയിലെ ഗ്യാപ്പ് നിങ്ങളുടെ കനേഡിയൻ സ്വപ്നങ്ങൾക്ക് തിരിച്ചടിയാകുമോ? ഇല്ല എന്ന് തന്നെയാണ് ഉത്തരം. പക്ഷേ അപേക്ഷകൾ നൽകുമ്പോൾ ഈ ഇടവേള...















