ഒന്റാറിയോ PNP നറുക്കെടുപ്പുകൾ പുനരാരംഭിച്ചു; ആയിരക്കണക്കിന് ഇൻവിറ്റേഷനുകൾ നൽകി
നീണ്ട ഇടവേളയ്ക്ക് ശേഷം, ഒന്റാറിയോ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പുകൾ ജൂൺ 3 ന് പുനരാരംഭിച്ചു.ഒന്റാറിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (OINP) ആകെ 10 നറുക്കെടുപ്പുകൾ...















