അപകടകാരിയായ ഫംഗസിനെ അമേരിക്കയിലേക്ക് കടത്തി; രണ്ട് ചൈനീസ് ഗവേഷകർ അറസ്റ്റിൽ
അമേരിക്കയിലേക്ക് അപകടകാരിയായ ഫംഗസിനെ കടത്താൻ ശ്രമിച്ച രണ്ട് ചൈനീസ് ഗവേഷകരെ അറസ്റ്റ് ചെയ്തതായി എഫ്ബിഐ. മിഷിഗൺ സർവകലാശായിലെ ഗവേഷണ വിഭാഗം ജീവനക്കാരിയായ യുങിങ് ജിയാൻ, ഇവരുടെ ആൺസുഹൃത്ത്...















