Canada Varthakal

Canada Varthakal

‘എവിടേക്കും പോകുന്നില്ല, അൽ നസറിൽ തുടരും’; നിർണായക പ്രഖ്യാപനവുമായി റൊണാൾഡോ

‘എവിടേക്കും പോകുന്നില്ല, അൽ നസറിൽ തുടരും’; നിർണായക പ്രഖ്യാപനവുമായി റൊണാൾഡോ

യുവേഫ നേഷൻസ് ലീ​ഗ് ഫുട്ബോൾ ചാംപ്യൻഷിപ്പ് നേടിയതിന് പിന്നാലെ പ്രതികരണവുമായി പോർച്ചു​ഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീ​​ഗ് ഫുട്ബോൾ ക്ലബ് അൽ നസറിനൊപ്പം...

യുഎസിനെതിരെ പ്രതികാര നടപടികൾ ആവശ്യം; എംപിമാരുമായി കൂടിക്കാഴ്ച നടത്താൻ സ്റ്റീൽ കമ്പനികളും തൊഴിലാളികളും

സൈനിക നയത്തിൽ പുതിയ വഴിത്തിരിവ്; NATO പ്രതിരോധ ചെലവ് ലക്ഷ്യം കൈവരിക്കും: പ്രധാനമന്ത്രി മാർക്ക് കാർണി

അമേരിക്കൻ സ്വാധീനത്തിന് വിരാമം കുറിച്ച് കാനഡയുടെ സൈനിക നയത്തിൽ വലിയ മാറ്റങ്ങൾ; ആയുധ നിക്ഷേപവും വ്യവസായ നവീകരണവും പ്രഖ്യാപിച്ചു. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പ്രഖ്യാപനമനുസരിച്ച്, 2025...

നൂറ്റാണ്ടിന് ശേഷം റിബ്സ്റോൺ കല്ലുകൾ സിക്സിക നേഷനിലേക്ക് തിരികെയെത്തി

നൂറ്റാണ്ടിന് ശേഷം റിബ്സ്റോൺ കല്ലുകൾ സിക്സിക നേഷനിലേക്ക് തിരികെയെത്തി

കാനഡയിലെ ഒട്ടാവയിലുള്ള കനേഡിയൻ മ്യൂസിയം ഓഫ് ഹിസ്റ്ററിയിൽ നൂറ്റാണ്ടുകളായി സൂക്ഷിച്ചിരുന്ന വിശുദ്ധമായ റിബ്സ്റോൺ കല്ലുകൾ ഔദ്യോഗികമായി സിക്സിക നേഷനിലേക്ക് തിരികെ നൽകി. ബ്ലാക്ക്‌ഫൂട്ട് ക്രോസിംഗ് ഹിസ്റ്റോറിക്കൽ പാർക്കിൽ...

“ഒന്റാറിയോയിലെ പുതിയ നിയമം: ഭവനരഹിതർക്ക് വീണ്ടും ദുരിതമോ?”

“ഒന്റാറിയോയിലെ പുതിയ നിയമം: ഭവനരഹിതർക്ക് വീണ്ടും ദുരിതമോ?”

ഒന്റാറിയോയിൽ നിലവിൽ വരുന്ന 'സേഫർ മുനിസിപ്പാലിറ്റീസ് ആക്ട്' അനുസരിച്ച്, പൊതു ഇടങ്ങളിൽ ഭിക്ഷാടനം നടത്തുന്നതും താൽക്കാലിക താമസം സ്ഥാപിക്കുന്നതും കുറ്റകരമാകും. കൂടാതെ, ഭവനരഹിതർക്ക് ഭക്ഷണം വിതരണം ചെയ്യുന്നവർക്കെതിരെ...

എഡ്മണ്ടണിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു; അക്രമി രക്ഷപ്പെട്ടു

എഡ്മണ്ടണിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു; അക്രമി രക്ഷപ്പെട്ടു

കാനഡയിലെ എഡ്മണ്ടണിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു. ലുധിയാനയിൽ നിന്നുള്ള യൂബർ ഡ്രൈവറായ ഇന്ദർപാൽ സിംഗാണ് മരിച്ചത്. ജൂൺ 4ന് എഡ്മണ്ടൻ നഗരത്തിലെ തെക്കുപടിഞ്ഞാറൻ മേഖലയിൽ രാത്രിയാണ് ആക്രമണമുണ്ടായത്....

അറ്റ്ലാന്റിക് ചാമ്പ്യൻഷിപ്പിൽ വിജയ കിരീടം ചൂടി മോങ്‌ടൺ യുണൈറ്റഡ്

അറ്റ്ലാന്റിക് ചാമ്പ്യൻഷിപ്പിൽ വിജയ കിരീടം ചൂടി മോങ്‌ടൺ യുണൈറ്റഡ്

കാനഡയിലെ ഡാർട്ട്മൗത്തിൽ നടന്ന അറ്റ്ലാന്റിക് ചാമ്പ്യൻഷിപ്പിൽ വിജയികളായി മോങ്‌ടൺ യുണൈറ്റഡ്.ആവേശകരമായ ഫൈനൽ മത്സരത്തിൽ മനു ജോർജ് (സൺലൈഫ് ) സ്പോൺസർ ചെയ്ത മോങ്ടൺ യുണൈറ്റഡ് 8 വിക്കറ്റിനാണ്...

സ്റ്റീഫൻവില്ലെ വിമാനത്താവളം ഇരുട്ടിൽ; പ്രതിസന്ധി തീർക്കാൻ നെട്ടോട്ടം

സ്റ്റീഫൻവില്ലെ വിമാനത്താവളം ഇരുട്ടിൽ; പ്രതിസന്ധി തീർക്കാൻ നെട്ടോട്ടം

സ്റ്റീഫൻവില്ലെയിലെ ഡയമണ്ട് ഇന്റർനാഷണൽ എയർപോർട്ടിന്റെ വൈദ്യുതി വിച്ഛേദിച്ചതോടെ പ്രവർത്തനം പൂർണമായി നിലച്ചിരിക്കുകയാണ്. ഈ സാഹചര്യം നഗരവാസികളെ അതീവ നിരാശയിലാക്കിയിട്ടുണ്ട്. പ്രാദേശിക വ്യാപാരിയായ ബോബ് ബേൺസ് ഇതിനെ "ഒരു...

ഒട്ടാവയിൽ മൂന്ന് ദിവസം മഴ മുന്നറിയിപ്പ്; കാലാവസ്ഥ പ്രവചനം ഇങ്ങനെ

ഒട്ടാവയിൽ മൂന്ന് ദിവസം മഴ മുന്നറിയിപ്പ്; കാലാവസ്ഥ പ്രവചനം ഇങ്ങനെ

ഒട്ടാവയിലെ ഇന്ന് രാത്രി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി എൻവയോൺമെന്റ് കാനഡയുടെ പ്രവചനം. ഇന്ന് മുതൽ പ്രധാനമായും മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും മഴ പെയ്യാൻ 30 ശതമാനം സാധ്യതയുണ്ടെന്നുമാണ്...

കാട്ടുതീ: ലാ റോഞ്ച് കോടതി സസ്ക്കാച്ചെവാൻനിലേക്ക്

കാട്ടുതീ: ലാ റോഞ്ച് കോടതി സസ്ക്കാച്ചെവാൻനിലേക്ക്

വടക്കൻ സസ്ക്കാച്ചെവാനിൽ കാട്ടുതീ രൂക്ഷമായതിനെത്തുടർന്ന് ലാ റോഞ്ച് നഗരത്തിൽ നിന്ന് ആളുകളെ പൂർണ്ണമായി ഒഴിപ്പിച്ച സാഹചര്യത്തിൽ, അവിടുത്തെ കോടതി നടപടികൾ താൽക്കാലികമായി സസ്ക്കാച്ചെവാൻ പ്രൊവിൻഷ്യൽ കോടതിയിലേക്ക് മാറ്റി....

ജീവിതം വീണ്ടെടുക്കാൻ അവരെത്തി; ഗാസയിലെ കുഞ്ഞുങ്ങൾക്ക് മാനിറ്റോബയുടെ കൈത്താങ്ങ്

ജീവിതം വീണ്ടെടുക്കാൻ അവരെത്തി; ഗാസയിലെ കുഞ്ഞുങ്ങൾക്ക് മാനിറ്റോബയുടെ കൈത്താങ്ങ്

ഇസ്രായേൽ-ഹമാസ് യുദ്ധത്തെ തുടർന്ന് ദുരിതത്തിലായ ഗാസയിലെ കുട്ടികൾക്ക് കാനഡയിലെ മാനിറ്റോബ പ്രവിശ്യയുടെ സഹായഹസ്തം. ചികിത്സാ ആവശ്യങ്ങൾക്കായി രണ്ടാമത്തെ കുട്ടിയെയും കുടുംബത്തെയും സർക്കാർ വിന്നിപ്പെഗിലേക്ക് സുരക്ഷിതമായി എത്തിച്ചു. ഈ...

Page 1398 of 1713 1 1,397 1,398 1,399 1,713