ഇങ്ങനെ റെസ്യൂമെ തയ്യാറാക്കൂ!; കാനഡയിൽ സ്വപ്ന ജോലി കൈയ്യെത്തിപ്പിടിക്കാം
കാനഡയിലേക്ക് പുതുതായി എത്തുന്നവർക്ക് ജോലി കണ്ടെത്താനുള്ള യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മികച്ച ഒരു റെസ്യൂമെ. ഓരോ രാജ്യത്തും തൊഴിലുടമകൾക്ക് അവരുടേതായ പ്രതീക്ഷകളുണ്ട്. അതിനാൽ, കാനഡയിലെ രീതിക്ക്...















