Canada Varthakal

Canada Varthakal

നിയമനിർമ്മാണത്തിന് വഴിതുറന്ന് കാർണിയുടെ ബിൽ സി-5

നിയമനിർമ്മാണത്തിന് വഴിതുറന്ന് കാർണിയുടെ ബിൽ സി-5

കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അവതരിപ്പിച്ച ‘ബിൽ സി-5’, അഥവാ Building Canada Act, വ്യാഴാഴ്ച പുലർച്ചെ ഹൗസ് കമ്മിറ്റിയുടെ അനുമതി നേടി. കാനഡയുടെ ദേശീയ താൽപ്പര്യം...

ഡേറ്റിങ് ആപ്പിൽ ലോക്കായി; കാനഡയിൽ ഹണിട്രാപ്പിൽപ്പെട്ട് മലയാളി യുവാവ്

ഡേറ്റിങ് ആപ്പിൽ ലോക്കായി; കാനഡയിൽ ഹണിട്രാപ്പിൽപ്പെട്ട് മലയാളി യുവാവ്

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതി ഹണിട്രാപ്പിൽ കുടുക്കിയതായി കാനഡയിലെ മലയാളി യുവാവിന്റെ പരാതി. മലയാളത്തിലുള്ള ഡേറ്റിങ് ആപ്പ് വഴിയാണ് ടൊറന്റോയിലെ അവിവാഹിതനായ യുവാവ് യുവതിയുമായി സൗഹൃദത്തിലായത്. പിന്നീട്...

ഒന്നിച്ചിരിക്കാം ആസ്വദിക്കാം; എഡ്മണ്ടണിൽ ‘ഈ മനോഹര തീരം’ സംഗീത വിരുന്ന്

ഒന്നിച്ചിരിക്കാം ആസ്വദിക്കാം; എഡ്മണ്ടണിൽ ‘ഈ മനോഹര തീരം’ സംഗീത വിരുന്ന്

കാനഡയിലെ എഡ്മണ്ടണിലെ സെന്റ് ജേക്കബ് സിറിയൻ ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ കലാ, സാംസ്ക്കാരികാഘോഷം സംഘടിപ്പിക്കുന്നു. 'ഈ മനോഹര തീരം' എന്ന് പേരിട്ട പരിപാടി മറ്റന്നാൾ (ജൂൺ 21)...

വിൻഡ്‌സറിൽ തീപിടിത്തം; നാല് കെട്ടിടങ്ങൾക്ക് കേടുപാട്

വിൻഡ്‌സറിൽ തീപിടിത്തം; നാല് കെട്ടിടങ്ങൾക്ക് കേടുപാട്

വിൻസറിലെ സെമിനോൾ സ്ട്രീറ്റ്, നോർമൻ റോഡ് എന്നിവിടങ്ങളിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ വലിയ തീപിടിത്തത്തിൽ നാല് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഏകദേശം ഒരു ലക്ഷം യു.എസ്. ഡോളറിന്റെ (ഏകദേശം...

ലോകത്തിലെ മികച്ച താമസയോഗ്യമായ നഗരങ്ങളിൽ വാൻകൂവർ; പിന്നാക്കം പോയി കാൽഗറി

ലോകത്തിലെ മികച്ച താമസയോഗ്യമായ നഗരങ്ങളിൽ വാൻകൂവർ; പിന്നാക്കം പോയി കാൽഗറി

ലോകത്തിലെ ഏറ്റവും ജീവിക്കാൻ അനുയോജ്യമായ 10 നഗരങ്ങളിൽ വാൻകൂവർ ഇടം നേടി. ഇക്കണോമിക് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു) പ്രസിദ്ധീകരിച്ച ഈ വർഷത്തെ റിപ്പോർട്ടിലാണ് കനേഡിയൻ ന​ഗരം പത്താം...

ആൽബർട്ടയിലെ ആരോഗ്യമേഖലയിൽ പുതിയ പരിഷ്കാരങ്ങൾ; ആശങ്കകളും പ്രതീക്ഷകളും

ആൽബർട്ടയിലെ ആരോഗ്യമേഖലയിൽ പുതിയ പരിഷ്കാരങ്ങൾ; ആശങ്കകളും പ്രതീക്ഷകളും

കാനഡയിലെ ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് പ്രഖ്യാപിച്ച പുതിയ ആരോഗ്യമേഖലാ പരിഷ്കാരങ്ങൾ ആശങ്കകൾക്കും നേരിയ പ്രതീക്ഷകൾക്കും വഴിയൊരുക്കുന്നു. ആൽബർട്ട ഹെൽത്ത് സർവീസസ് (AHS) വഴി തീരുമാനങ്ങൾ എടുക്കുന്നതിന്...

ടെക്സാസിൽ സ്പേസ് എക്സ് റോക്കറ്റ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു; ആർക്കും പരിക്കുകളിലെന്ന് റിപ്പോർട്ട്

ടെക്സാസിൽ സ്പേസ് എക്സ് റോക്കറ്റ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു; ആർക്കും പരിക്കുകളിലെന്ന് റിപ്പോർട്ട്

ടെക്സാസിലെ സ്പേസ് എക്സ് റോക്കറ്റ് പരീക്ഷണത്തിനിടെ ബുധനാഴ്ച രാത്രി വൻ സ്ഫോടനം ഉണ്ടായാതായി റിപ്പോർട്ട്. രാത്രി ഏകദേശം 11 മണിയോടെ സ്റ്റാർഷിപ്പ് റോക്കറ്റ് പരീക്ഷണ സ്ഥലത്തുവെച്ച് പത്താമത്തെ...

ശ്രീലങ്കൻ പാർലമെന്റിൽ മോഹൻലാൽ സെലിബ്രേഷന്‍; അതാണ് ലാലേട്ടന്റെ പവർ

ശ്രീലങ്കൻ പാർലമെന്റിൽ മോഹൻലാൽ സെലിബ്രേഷന്‍; അതാണ് ലാലേട്ടന്റെ പവർ

മലയാള സിനിമയുടെ ഇതിഹാസ നടൻ മോഹൻലാലിന് ശ്രീലങ്കൻ പാർലമെന്റിൽ ലഭിച്ച സ്വീകരണം ഒരിക്കൽക്കൂടി മലയാള സിനിമയുടെ അഭിമാനം ഉയർത്തിയിരിക്കുന്നു. മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ സിനിമയുടെ...

പുതു തലമുറയുടെ ആദ്യ പരീക്ഷ; ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം

പുതു തലമുറയുടെ ആദ്യ പരീക്ഷ; ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം

ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണകാലഘട്ടത്തിന്റെ അവസാനത്തോടെ പുതിയ യുഗത്തിലേക്കുള്ള കടന്നുകയറ്റത്തിന് തുടക്കമാകുന്നു. രോഹിത് ശർമ, വിരാട് കോഹ്‌ലി എന്നീ ഇതിഹാസങ്ങളുടെ വിരമിക്കലിനു ശേഷമുള്ള ആദ്യ പ്രധാന പരമ്പരയായ ഇന്ത്യ-ഇംഗ്ലണ്ട്...

ബോയിംഗ് 737 മാക്‌സ് വിമാനങ്ങളിൽ പുക പ്രശ്‌നം: അടിയന്തര പരിഹാരത്തിന് യുഎസ് ഗതാഗത സുരക്ഷാ ബോർഡിന്റെ നിർദ്ദേശം

ബോയിംഗ് 737 മാക്‌സ് വിമാനങ്ങളിൽ പുക പ്രശ്‌നം: അടിയന്തര പരിഹാരത്തിന് യുഎസ് ഗതാഗത സുരക്ഷാ ബോർഡിന്റെ നിർദ്ദേശം

ബോയിംഗ് 737 മാക്‌സ് വിമാനങ്ങളിലെ എഞ്ചിനുകളിൽ കാണുന്ന ഗുരുതരമായ സുരക്ഷാ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കണ്ടെത്താൻ അമേരിക്കൻ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) നിർദ്ദേശിച്ചിരിക്കുന്നു. 2023-ൽ...

Page 1368 of 1716 1 1,367 1,368 1,369 1,716