ന്യൂ ബ്രൺസ്‌വിക്കിലേക്ക് കുടിയേറാം!; ഏറ്റവും പുതിയ NBPNP നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ ഇതാ
ന്യൂ ബ്രൺസ്‌വിക്കിൽ താമസിക്കാനും ജോലി ചെയ്യാനും ബിസിനസ്സ് നടത്താനും ആഗ്രഹിക്കുന്ന വിദേശ പൗരന്മാർക്ക് സ്ഥിര താമസത്തിനുള്ള വഴികൾ ന്യൂ ബ്രൺസ്‌വിക്ക് പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം (NBPNP) വാഗ്ദാനം...















