ഇനി പൊതുസ്ഥലങ്ങൾക്ക് വ്യക്തികളുടെ പേരില്ല! പുതിയ നയവുമായി ന്യൂഫൗണ്ടലൻഡിലെ നഗരം
ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോറിലെ സെന്റ് ജോൺസ് നഗരം, ഇനി മുതൽ പുതിയ തെരുവുകൾക്കും നഗര കെട്ടിടങ്ങൾക്കും വ്യക്തികളുടെ പേരുകൾ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. ഭാവിയിൽ വ്യക്തിഗത പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ട്...















