Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ചൂഷണവും നിയമംലംഘനവും വേണ്ട! പണി കിട്ടും; ആൽബർട്ടയിൽ കമ്പനികൾക്ക് പിഴ

Canada Varthakal by Canada Varthakal
June 23, 2025
in Canada
Reading Time: 1 min read
ചൂഷണവും നിയമംലംഘനവും വേണ്ട! പണി കിട്ടും; ആൽബർട്ടയിൽ കമ്പനികൾക്ക് പിഴ

കാനഡയിലെ ആൽബർട്ട ആസ്ഥാനമായുള്ള രണ്ട് കമ്പനികൾക്ക് പിഴ ചുമത്തി തൊഴിൽ മന്ത്രാലയം. ഒന്റാറിയോയിലെ എറ്റോബിക്കോക്കിലുള്ള ഒരു കനേഡിയൻ ടയർ സ്റ്റോറിൽ നിയമവിരുദ്ധമായ ജോലി ഫീസ് ഈടാക്കിയതിനാണ് നടപടി. താൽക്കാലിക വിദേശ തൊഴിലാളികൾക്ക് ഏകദേശം 165,000 ഡോളർ തിരികെ നൽകാനാണ് ഉത്തരവ്. നിയമവിരുദ്ധമായ ചാർജുകൾക്കുള്ള നഷ്ടപരിഹാരമായി 10% അഡ്മിനിസ്ട്രേറ്റീവ് ഫീസ് ഉൾപ്പെടെ തിരികെ നൽകാനും മന്ത്രാലയം കമ്പനികളോട് ഉത്തരവിട്ടു.

2025 മെയ് 14-ന് ഒന്റാറിയോ തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച ഈ തീരുമാനം, കാനഡയിലെ താൽക്കാലിക വിദേശ തൊഴിലാളികൾ നേരിടുന്ന വ്യവസ്ഥാപരമായ പ്രശ്നങ്ങളെയാണ് ചൂണ്ടികാണിക്കുന്നത്. ഈ കേസ് താൽക്കാലിക വിദേശ തൊഴിലാളി പദ്ധതിയിലെ (TFWP) ചൂഷണങ്ങളിലേക്ക് വെളിച്ചം വീശുകയും കുടിയേറ്റ തൊഴിലാളികൾക്ക് ശക്തമായ സംരക്ഷണം നൽകേണ്ടതിന്റെ ആവശ്യകത അടിവരയിടുകയും ചെയ്യുന്നു

ADVERTISEMENT

2023 ഒക്ടോബറിലാണ് കമ്പനികൾക്കെതിരെ പരാതികൾ ഉയർന്നത്. തുടർന്ന് ഒന്റാറിയോ തൊഴിൽ മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ, ആലിസൺ ജോൺസിന്റെ ഉടമസ്ഥതയിലുള്ളതും ആൽബെർട്ടയിലെ സെന്റ് ആൽബർട്ടിൽ ആസ്ഥാനമായി പ്രവർത്തിക്കുന്നതുമായ ആലിസൺ ജോൺസ് കൺസൾട്ടിംഗും എജെ ഇമിഗ്രേഷൻ ഗ്രൂപ്പും കനേഡിയൻ ടയർ സ്റ്റോറിലെ റീട്ടെയിൽ ജോലികൾക്കായി താൽക്കാലിക വിദേശ തൊഴിലാളികളിൽ നിന്ന് അമിത ഫീസ് ഈടാക്കിയതായി കണ്ടെത്തി. തൊഴിലാളികളിൽ നിന്ന് $7,900 USD വരെ ഈടാക്കിയെന്നാണ് അന്വേഷണത്തിൽ മനസ്സിലായത്. വിദേശ തൊഴിലാളികളിൽ നിന്ന് റിക്രൂട്ടർമാർ പണം ഈടാക്കുന്നത് വിലക്കുന്ന ഫെഡറൽ, ഒന്റാറിയോ നിയമങ്ങളുടെ ലംഘനമാണ് നടന്നതെന്ന് കണ്ടെത്തിയതോടെയാണ് നടപടിയുണ്ടായത്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വർക്ക് പെർമിറ്റ് നിഷേധിച്ചു: ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിൽ പ്രതികരണവുമായി പോർട്ടേജ് കോളേജ്
Canada

വർക്ക് പെർമിറ്റ് നിഷേധിച്ചു: ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിൽ പ്രതികരണവുമായി പോർട്ടേജ് കോളേജ്

by Canada Varthakal
July 24, 2026
പരിശീലനത്തിനിടെ 20 മീറ്റർ ആഴമുള്ള മഞ്ഞ് വിള്ളലിലേക്ക് വീണ് കനേഡിയൻ സൈനികർ; രക്ഷാപ്രവർത്തനം വിജയകരം
Canada

പരിശീലനത്തിനിടെ 20 മീറ്റർ ആഴമുള്ള മഞ്ഞ് വിള്ളലിലേക്ക് വീണ് കനേഡിയൻ സൈനികർ; രക്ഷാപ്രവർത്തനം വിജയകരം

by Canada Varthakal
July 23, 2026
ചരിത്രം കണ്ട കണ്ണുകൾക്ക് കാനഡയുടെ കിരീടം; 110-ാം വയസ്സിൽ രാജ്യത്തിന്റെ ‘ഏറ്റവും പ്രായം കൂടിയ’ ബഹുമതി
Canada

ചരിത്രം കണ്ട കണ്ണുകൾക്ക് കാനഡയുടെ കിരീടം; 110-ാം വയസ്സിൽ രാജ്യത്തിന്റെ ‘ഏറ്റവും പ്രായം കൂടിയ’ ബഹുമതി

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.