വരുന്നു ഗ്രിഗോറിയോസ് ചാമ്പ്യൻസ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ്; രജിസ്ട്രേഷൻ തുടങ്ങി
കാനഡയിലെ കായിക പ്രേമികൾക്കിതാ സന്തോഷവാർത്ത. സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച് ലണ്ടൻ ഒന്റാരിയോയുടെ നേതൃത്വത്തിൽ ഗ്രിഗോറിയോസ് ചാമ്പ്യൻസ് ട്രോഫി 2025 സെവൻസ് ഫുട്ബോൾ ടൂർണമെന്റ്...















