Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വരുന്നു ഗ്രി​ഗോറിയോസ് ചാമ്പ്യൻസ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ്; രജിസ്ട്രേഷൻ തുടങ്ങി

Canada Varthakal by Canada Varthakal
June 23, 2025
in Canada, Ontario
Reading Time: 1 min read
വരുന്നു ഗ്രി​ഗോറിയോസ് ചാമ്പ്യൻസ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ്; രജിസ്ട്രേഷൻ തുടങ്ങി

കാനഡയിലെ കായിക പ്രേമികൾക്കിതാ സന്തോഷവാർത്ത. സെന്റ് ​ഗ്രി​ഗോറിയോസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച് ലണ്ടൻ ഒന്റാരിയോയുടെ നേതൃത്വത്തിൽ ഗ്രി​ഗോറിയോസ് ചാമ്പ്യൻസ് ട്രോഫി 2025 സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഓ​ഗസ്റ്റ് 9 ശനിയാഴ്ചയാണ് മത്സരങ്ങൾ നടക്കുക. 2776 ഹാമിൽട്ടൺ റോഡ്, ഡോ‍ർചെസ്റ്ററിലാണ് (polish soccer club) മത്സരങ്ങൾ അരങ്ങേറുക. പതിനാറോളം പള്ളികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് മത്സരങ്ങൾ നടക്കുക. കാനഡയിലെ മലയാളികളുടെ പള്ളികൾ കേന്ദ്രീകരിച്ച് നടത്തുന്ന ആദ്യത്തെ ടൂർണമെന്റെന്ന പ്രത്യേകതയും ഗ്രി​ഗോറിയോസ് ചാമ്പ്യൻസ് ട്രോഫി 2025നുണ്ട്. വിജയികളാകുന്നവർക്ക് 1501 ഡോളറും ട്രോഫിയും റണ്ണറപ്പാകുന്നവർക്ക് 751 ഡോളറും ട്രോഫിയും സമ്മാനിക്കും. ടൂർണമെന്റിന്റെ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. 250 ഡോളറാണ് രജിസ്ട്രേഷൻ ഫീസ്. ടൂർണമെന്റിനോടനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടിയുള്ള കായിക മത്സരങ്ങളും നടക്കും. അണ്ടർ 14 സോക്കർ ടൂ‍ർണമെന്റും സംഘടിപ്പിക്കുന്നുണ്ട്. മത്സരങ്ങൾ കാണാനും ആസ്വദിക്കാനും എത്തുന്നവർക്കായി ഫുഡ്സ്റ്റാളുകൾ, BBQ പാ‍ർട്ടി, റാഫിൾ ടിക്കറ്റ് എന്നിവയും ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു. ടൂർണമെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടാം – അഖിൽ : 6474472530, ജോൺസ് : 5483883478

ADVERTISEMENT
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

carney and modi
Canada

ഇന്ത്യ-കാനഡ വ്യാപാര കരാർ ഡിസംബറിനുള്ളിൽ; സ്ഥിരീകരിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി

by Canada Varthakal
September 23, 2026
Nigeria Fake Alcohol
Canada

നൈജീരിയയിൽ വ്യാജമദ്യം കഴിച്ച് 48 മരണം: കനേഡിയൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം നൽകി ഫെഡറൽ സർക്കാർ

by Canada Varthakal
September 23, 2026
Quebec election secularism laws Bill 21 debate
Canada

ക്യുബെക് തിരഞ്ഞെടുപ്പ്: മതേതരത്വ നിയമങ്ങളിൽ നിലപാട് വ്യക്തമാക്കാതെ മുന്നണികൾ

by Canada Varthakal
September 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.