ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തി ലിവർപൂൾ താരം ഡിയോഗോ ജോട്ടയുടെ മരണം!
പ്രമുഖ ഫുട്ബോൾ താരം ഡിയോഗോ ജോട്ടയും സഹോദരൻ ആന്ദ്രേ സിൽവയും സ്പെയിനിൽ വെച്ചുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരണപ്പെട്ടു. ലിവർപൂളിന്റെയും പോർച്ചുഗലിന്റെയും മുന്നേറ്റ നിര താരമായിരുന്ന ജോട്ടക്ക് 28...















