യു.എസ്. വ്യാപാര യുദ്ധം; കാനഡയിലെ വാഹനമേധാവികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
കാനഡ-യു.എസ്. വ്യാപാര യുദ്ധം കടുക്കുന്ന സാഹചര്യത്തിൽ, പ്രധാനമന്ത്രി മാർക്ക് കാർണി കാനഡയിലെ പ്രമുഖ വാഹന നിർമ്മാതാക്കളുടെ സിഇഒമാരുമായി ബുധനാഴ്ച രാവിലെ ഒട്ടാവയിൽ ഉന്നതതല യോഗം ചേർന്നു. ഫോർഡ്...















