കാനഡയിലെ ബിസിനസ് ഉടമകൾക്കുള്ള വർക്ക് പെർമിറ്റ് മാറ്റങ്ങൾ അറിഞ്ഞോ?
IRCC C11 വിഭാഗത്തിന് കീഴിൽ ഇന്റർനാഷണൽ മൊബിലിറ്റി പ്രോഗ്രാമിൽ (IMP) കാര്യമായ അപ്‌ഡേറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കാനഡയിൽ താൽക്കാലിക താമസം തേടുന്ന ബിസിനസ്സ് ഉടമകൾക്കായിട്ടാണ് നിരവധി മാറ്റങ്ങൾ...















