കൽക്കരി നിയമം മാറ്റി മറിച്ചപ്പോൾ: ആൽബർട്ടയ്ക്ക് കോടികൾ നഷ്ടം, നിക്ഷേപകർക്ക് തിരിച്ചടി!; പൊതുജനത്തിന് നിരാശ!
കൽക്കരി ഖനന നയത്തിൽ പെട്ടെന്നുണ്ടായ മാറ്റത്തിന്റെ പേരിൽ ആൽബർട്ട സർക്കാരിനെതിരെ കോടിക്കണക്കിന് ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുത്ത രണ്ട് വലിയ കൽക്കരി കമ്പനികൾ ഒടുവിൽ രഹസ്യ...















