Canada Varthakal

Canada Varthakal

ഡോക്ടറുമില്ല, നഴ്സുമില്ല! ആശങ്കയായി ഗ്രാമീണ സാസ്കിലെ ER അടച്ചുപൂട്ടലുകൾ!

ഡോക്ടറുമില്ല, നഴ്സുമില്ല! ആശങ്കയായി ഗ്രാമീണ സാസ്കിലെ ER അടച്ചുപൂട്ടലുകൾ!

സാസ്കച്ചെവാനിലെ ഗ്രാമീണ മേഖലകളിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ക്ഷാമം കാരണം അത്യാഹിത വിഭാഗങ്ങൾ അടച്ചിടുന്നത് ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിക്കുകയാണ്. അത്യാസന്ന ഘട്ടങ്ങളിൽപ്പോലും ദീർഘദൂരം യാത്ര ചെയ്യേണ്ടി വരുന്നത്...

“പലസ്‌തീനെ രാജ്യമായി അംഗീകരിക്കാൻ കാനഡ തയ്യാറാണ് “: നിർണായക വെളുപ്പെടുത്തലുമായി പലസ്തീൻ അംബാസ്സഡർ!

“പലസ്‌തീനെ രാജ്യമായി അംഗീകരിക്കാൻ കാനഡ തയ്യാറാണ് “: നിർണായക വെളുപ്പെടുത്തലുമായി പലസ്തീൻ അംബാസ്സഡർ!

പലസ്തീനെ ഒരു രാജ്യമായി അംഗീകരിക്കുന്നതിലേക്ക് കാനഡ അടുത്തുകൊണ്ടിരിക്കുകയാണെന്ന് കാനഡയിലെ പലസ്തീൻ അംബാസഡർ മോന അബുവാമറ പറയുന്നു. ഗാസയിലെ ഇസ്രായേലിന്റെ നടപടികളിൽ കാനഡയുടെ കൂടുതൽ ശക്തമായ പ്രതികരണങ്ങളെ അവർ...

കാട്ടുതീയിൽ നിന്ന് പാഠമുൾക്കൊണ്ട് ജാസ്പർ: പുതിയ കാലാവസ്ഥാ പദ്ധതിക്ക് അംഗീകാരം

കാട്ടുതീയിൽ നിന്ന് പാഠമുൾക്കൊണ്ട് ജാസ്പർ: പുതിയ കാലാവസ്ഥാ പദ്ധതിക്ക് അംഗീകാരം

2024-ൽ ജാസ്പർ നാഷണൽ പാർക്കിലുണ്ടായ വലിയ കാട്ടുതീയിൽ ഏകദേശം 350 വീടുകൾ നശിച്ചിരുന്നു. ഈ ദുരന്തം ജാസ്പറിന്റെ കെട്ടിടങ്ങൾ, പ്രകൃതിവിഭവങ്ങൾ, സാമൂഹിക ഘടന, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ...

ടൊറന്റോ കോളേജ് പാർക്കിന്‌ പുതിയമുഖം; വൻ വികസന പദ്ധതിയുമായി GWLRA

ടൊറന്റോ കോളേജ് പാർക്കിന്‌ പുതിയമുഖം; വൻ വികസന പദ്ധതിയുമായി GWLRA

ടൊറന്റോയുടെ വാസ്തുവിദ്യാ പാരമ്പര്യത്തിൽ നിർണായക സ്ഥാനമുള്ള കോളേജ് പാർക്ക് കെട്ടിടത്തിന് പുതിയ രൂപം നൽകാനൊരുങ്ങി GWL Realty Advisors (GWLRA). 2,000-ൽ അധികം പുതിയ താമസ യൂണിറ്റുകൾ,...

ടോപ്പം പോണ്ടിൽ മത്സ്യങ്ങൾ ചത്തു പൊങ്ങുന്നു! പ്രദേശവാസികൾ ആശങ്കയിൽ

ടോപ്പം പോണ്ടിൽ മത്സ്യങ്ങൾ ചത്തു പൊങ്ങുന്നു! പ്രദേശവാസികൾ ആശങ്കയിൽ

ടൊറന്റോയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ടോപ്പം പോണ്ടിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നൂറുകണക്കിന് മത്സ്യങ്ങളെ ചത്തുപൊന്തിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ അന്വേഷണം ആരംഭിച്ചു. ജലമലിനീകരണം, പരിസ്ഥിതിപരമായ പ്രശ്നങ്ങൾ,...

ആൽബർട്ടയിൽ റെക്കോർഡ് ചൂട് തുടരുന്നു; ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ആൽബർട്ടയിൽ റെക്കോർഡ് ചൂട് തുടരുന്നു; ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

കാനഡയിലെ ആൽബർട്ട പ്രവിശ്യയിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചൊവ്വാഴ്ച കാൽഗറിയിൽ 31.8 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയത് പുതിയ റെക്കോർഡായി. 1886-ൽ സ്ഥാപിക്കപ്പെട്ട 31.7°C...

പദ്ധതികൾ പ്രഖ്യാപനത്തിലൊതുങ്ങി; വൈദ്യുതിയിൽ ഓടേണ്ട ഫെറികൾ ഇപ്പോളും ഓടുന്നത് ഡീസലിൽ, ലക്ഷങ്ങളുടെ നഷ്ടം

പദ്ധതികൾ പ്രഖ്യാപനത്തിലൊതുങ്ങി; വൈദ്യുതിയിൽ ഓടേണ്ട ഫെറികൾ ഇപ്പോളും ഓടുന്നത് ഡീസലിൽ, ലക്ഷങ്ങളുടെ നഷ്ടം

ഒന്റാരിയോയിൽ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിൽ തങ്ങൾ മാതൃകയാണെന്ന് സർക്കാരുകൾ പലപ്പോഴും അവകാശപ്പെടാറുണ്ടെങ്കിലും, വോൾഫ്, ആംഹെർസ്റ്റ് ദ്വീപുകളിലേക്കുള്ള വൈദ്യുത ഫെറികൾ ഇപ്പോഴും ഡീസൽ ഇന്ധനത്തിലാണ് ഓടുന്നത്. കഴിഞ്ഞ വേനൽ...

കാനഡയിലേക്ക് കുടിയേറുന്ന ഫ്രാങ്കോഫോൺ വിഭാഗക്കാർക്ക് വൻ പിന്തുണ; വരുന്നു 24 പുതിയ വെൽക്കമിംഗ് സെന്ററുകൾ

കാനഡയിലേക്ക് കുടിയേറുന്ന ഫ്രാങ്കോഫോൺ വിഭാഗക്കാർക്ക് വൻ പിന്തുണ; വരുന്നു 24 പുതിയ വെൽക്കമിംഗ് സെന്ററുകൾ

കാനഡയിലേക്ക് കുടിയേറുന്ന ഫ്രഞ്ച് സംസാരിക്കുന്നവർക്ക് ഇനി കൂടുതൽ സാമൂഹിക പിന്തുണ ലഭിക്കും. 2025-2026 വർഷത്തോടെ, കാനഡയുടെ ഇമിഗ്രേഷൻ വകുപ്പ് "വെൽക്കമിംഗ് ഫ്രാങ്കോഫോൺ കമ്മ്യൂണിറ്റീസ് (WFCs)" എന്ന സംരംഭം...

ആൽബർട്ടക്കാരെല്ലാം ഒരുപോലെ!; തദ്ദേശീയരും കുടിയേറിയവരും തമ്മിൽ വലിയ വ്യത്യാസമില്ല; പുതിയ പഠനം

ആൽബർട്ടക്കാരെല്ലാം ഒരുപോലെ!; തദ്ദേശീയരും കുടിയേറിയവരും തമ്മിൽ വലിയ വ്യത്യാസമില്ല; പുതിയ പഠനം

കഴിഞ്ഞ വർഷം ആൽബർട്ടയിലെ ജനസംഖ്യയിൽ വലിയ വർദ്ധനവുണ്ടായപ്പോൾ, പ്രീമിയർ ഡാനിയേൽ സ്മിത്ത് ടെലിവിഷനിലൂടെ പ്രവിശ്യയെ അഭിസംബോധന ചെയ്യുകയും കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, "നമ്മുടെ പൊതുവായ...

കാസ്കേഡ്സ് കമ്പനിയുടെ നിർമ്മാണശാല അടച്ചുപൂട്ടുന്നു; നിരവധി തൊഴിലാളികൾക്ക് ജോലി നഷ്ടമാകും

കാസ്കേഡ്സ് കമ്പനിയുടെ നിർമ്മാണശാല അടച്ചുപൂട്ടുന്നു; നിരവധി തൊഴിലാളികൾക്ക് ജോലി നഷ്ടമാകും

ന്യൂയോർക്കിലെ നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപമുള്ള തങ്ങളുടെ നിർമ്മാണശാല അടച്ചുപൂട്ടാൻ തീരുമാനിച്ച് കാസ്കേഡ്സ് ഇൻക് കമ്പനി. ഏകദേശം നാല് പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവന്ന പ്ലാന്റിനാണ് പൂട്ടുവീഴുന്നത്. സെപ്റ്റംബർ 3-ഓടെ ഉത്പാദനം...

Page 1305 of 1726 1 1,304 1,305 1,306 1,726