ക്യുബെക്കിലാണോ താമസം? കുടുംബത്തെ കൊണ്ടുവരാൻ പദ്ധതിയുണ്ടോ? അപേക്ഷ സ്വീകരിക്കുന്നതിൽ പരിധി നിശ്ചയിച്ച് ക്യുബെക്ക്
കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്ന ക്യുബെക്കിലെ താമസക്കാർക്കുള്ള പുതിയ അപേക്ഷകൾ 2026 വരെ സ്വീകരിക്കില്ലെന്ന് ക്യുബെക്ക് സർക്കാർ അറിയിച്ചു. ജീവിത പങ്കാളികളെയോ, അവിവാഹിതരായ പങ്കാളികളെയോ, പ്രായപൂർത്തിയായ മക്കളെയോ...















