ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം: 12 പേർ കൊല്ലപ്പെട്ടു, വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രായേൽ
ലെബനനിലെ കിഴക്കൻ ബെക്കാ താഴ്‌വരയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ വർഷം നവംബറിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാറിനു ശേഷമുണ്ടാകുന്ന...















