Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഉപഭോക്താക്കൾക്ക് ഇരുട്ടടി: കാനഡയിൽ സാധനങ്ങൾക്ക് പൊള്ളുന്ന വില

Canada Varthakal by Canada Varthakal
July 15, 2025
in Canada
Reading Time: 1 min read
ഉപഭോക്താക്കൾക്ക് ഇരുട്ടടി: കാനഡയിൽ സാധനങ്ങൾക്ക് പൊള്ളുന്ന വില

കാനഡയിലെ ജനങ്ങൾക്ക് തിരിച്ചടിയായി സാധനങ്ങൾക്ക് വില കുതിച്ചുയരുന്നു. ജൂൺ മാസത്തിൽ വിലക്കയറ്റം 1.9 ശതമാനം വർദ്ധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. കാറുകൾ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില വർദ്ധിച്ചതാണ് ഈ കുതിച്ചുയർന്ന വിലക്കയറ്റത്തിന് കാരണം. മെയ് മാസത്തിലെ 1.7 ശതമാനത്തിൽ നിന്നാണ് ജൂണിൽ ഇത് 1.9 ശതമാനത്തിലേക്ക് എത്തിയത്.

ഭക്ഷണ സാധനങ്ങളുടെ മേലുള്ള വിലക്കയറ്റം ജൂണിൽ കുറവാണ്. മെയ് മാസത്തിലെ 3.4 ശതമാനത്തിൽ നിന്ന് 2.9 ശതമാനമായാണ് ഇത് താഴ്ന്നത്. പച്ചക്കറികളുടെ വില കുറഞ്ഞതാണ് പലചരക്ക് കടകളിലെ പണപ്പെരുപ്പം കുറയാൻ കാരണമെന്ന് സ്റ്റാറ്റ്കാൻ ചൂണ്ടിക്കാട്ടി. വീട്ടുവാടകയുടെ കാര്യത്തിലും കുറവുണ്ടായിട്ടുണ്ട്. ജൂണിൽ ഇത് 2.9 ശതമാനമായി (വാർഷിക കണക്ക്) താഴ്ന്നു.

ADVERTISEMENT

എന്നാൽ, പാസഞ്ചർ കാറുകൾക്ക് ജൂണിൽ വില വല്ലാതെ കൂടി, ഇത് 4.1 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. പഴയ കാറുകൾക്ക് പോലും 18 മാസത്തിനു ശേഷം ആദ്യമായി വില കൂടുകയാണ് ഉണ്ടായത്. ഫർണിച്ചറിനും മറ്റ് ചില സാധനങ്ങൾക്കും വില കൂടിയിട്ടുണ്ട്. ജൂലൈ 30-ന് കാനഡയിലെ സെൻട്രൽ ബാങ്ക് അടുത്ത പലിശ നിരക്ക് തീരുമാനിക്കും. അതിന് മുൻപുള്ള അവസാനത്തെ വിലക്കയറ്റ വിവരങ്ങളാണിത്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

It takes only minutes to build a bomb; Canada now joins the list of nations capable of producing nuclear bombs.
Canada

ബോംബ് നിർമിക്കാൻ മിനിറ്റുകൾ മതി; ആണവ ബോംബ് നിർമിക്കാൻ ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇനി കാനഡയും

by Canada Varthakal
July 26, 2026
ഒട്ടാവയിൽ വാരാന്ത്യ ആഘോഷങ്ങളിൽ മുഴുകി കുടുംബങ്ങൾ; ശ്രദ്ധേയമായി സാംസ്കാരിക-ഭക്ഷണ മേളകൾ
Canada

ഒട്ടാവയിൽ വാരാന്ത്യ ആഘോഷങ്ങളിൽ മുഴുകി കുടുംബങ്ങൾ; ശ്രദ്ധേയമായി സാംസ്കാരിക-ഭക്ഷണ മേളകൾ

by Canada Varthakal
July 26, 2026
കാനഡയിൽ രക്തശേഖരത്തിൽ 20% ഇടിവ്; അടിയന്തര ആവശ്യങ്ങൾക്ക് രക്തമില്ലാത്ത അവസ്ഥയെന്ന് റിപ്പോർട്ട്
Canada

കാനഡയിൽ രക്തശേഖരത്തിൽ 20% ഇടിവ്; അടിയന്തര ആവശ്യങ്ങൾക്ക് രക്തമില്ലാത്ത അവസ്ഥയെന്ന് റിപ്പോർട്ട്

by Canada Varthakal
July 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.