ആരോഗ്യ പാനീയ രംഗത്തേക്ക് കൊക്ക-കോള: കാനഡയിലെ പ്രാദേശിക കമ്പനികൾക് വെല്ലുവിളി
ആഗോള ഭീമൻ കൊക്ക-കോള 'സിംപ്ലി പോപ്' എന്ന പേരിൽ പ്രിബയോട്ടിക് സോഡ നിരയുമായി രംഗപ്രവേശം ചെയ്യുന്നു! ആദ്യം അമേരിക്കയിലും തുടർന്ന് ലോകവ്യാപകമായും ലഭ്യമാകും. ഒലിപോപ്, പോപ്പി തുടങ്ങിയ...









