Canada Varthakal

Canada Varthakal

CANADIAN DOLLAR

നിങ്ങൾ അറിഞ്ഞോ? ജൂലൈയിൽ അക്കൗണ്ടിലെത്താൻ പോകുന്നത് 6 CRA പേയ്മെന്റുകൾ

ഒട്ടാവ: ജൂലൈ 2026 മുതൽ കാനഡയിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്കും മുതിർന്ന പൗരന്മാർക്കും തൊഴിലാളികൾക്കും വലിയൊരു ആശ്വാസവുമായി ഫെഡറൽ ഗവൺമെന്റ് രംഗത്തെത്തുന്നു. പുതിയ ബെനിഫിറ്റ് വർഷം ആരംഭിക്കുന്നതോടെ മിക്ക...

സൗദിയിൽ വൻ ദുരന്തം; അരാംകോ ഹെലികോപ്റ്റർ തകർന്നു; 14 മരണം

സൗദിയിൽ വൻ ദുരന്തം; അരാംകോ ഹെലികോപ്റ്റർ തകർന്നു; 14 മരണം

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ തീരപ്രദേശമായ റാസ് തനൂറയിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ 14 പേർ മരിച്ചു. സൗദി എണ്ണക്കമ്പനിയായ 'ആരാംകോ'യുടേതാണ് അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ. ഞായറാഴ്ച രാവിലെയായിരുന്നു...

കാനഡയിൽ ബെറിപ്പഴങ്ങൾക്ക് പ്രിയമേറുന്നു; കുട്ടികളുടെ ഭക്ഷണച്ചെലവ് ഉയരുന്നതായി രക്ഷിതാക്കൾ

കാനഡയിൽ ബെറിപ്പഴങ്ങൾക്ക് പ്രിയമേറുന്നു; കുട്ടികളുടെ ഭക്ഷണച്ചെലവ് ഉയരുന്നതായി രക്ഷിതാക്കൾ

ഒട്ടാവ : കാനഡയിൽ സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറിപ്പഴങ്ങളുടെ (berries) ഉപഭോഗത്തിലും ലഭ്യതയിലും വൻ വർദ്ധനവ് രേഖപ്പെടുത്തിയതായി കൃഷി-ഭക്ഷ്യ മന്ത്രാലയം (Agriculture and Agri-Food Canada) അറിയിച്ചു....

കാൽഗറിയിൽ കൂടുതൽ ട്രാൻസിറ്റ് പീസ് ഓഫീസർമാർ ചുമതലയേറ്റു; CTrain സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കും

കാൽഗറിയിൽ കൂടുതൽ ട്രാൻസിറ്റ് പീസ് ഓഫീസർമാർ ചുമതലയേറ്റു; CTrain സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കും

കാൽഗറി; കാൽഗറി നഗരത്തിലെ പൊതുഗതാഗത സംവിധാനമായ CTrain സ്റ്റേഷനുകളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി 34 പുതിയ ട്രാൻസിറ്റ് പീസ് ഓഫീസർമാർ കൂടി ചുമതലയേറ്റു. മേവാട്ട ആർമറിയിൽ വെള്ളിഴാഴ്ച നടന്ന...

സ്യൂട്ട്കേസിനുള്ളിൽ 17കാരിയുടെ നഗ്നമൃതദേഹം; രാജ്യം വിടാൻ ശ്രമിച്ച വിദേശി പിടിയിൽ

സ്യൂട്ട്കേസിനുള്ളിൽ 17കാരിയുടെ നഗ്നമൃതദേഹം; രാജ്യം വിടാൻ ശ്രമിച്ച വിദേശി പിടിയിൽ

ബാങ്കോക്ക്: തായ്‌ലൻഡിലെ പട്ടായയിൽ റെയിൽവേ പാളത്തിനരികിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിനുള്ളിൽ 17 വയസ്സുകാരിയുടെ നഗ്ന മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഓസ്ട്രേലിയൻ പൗരൻ പിടിയിലായി. ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ബല്ലാറാറ്റ്...

കാനഡ ദിനത്തിൽ ഒട്ടാവ നഗരം ആഘോഷങ്ങളിലേക്ക്; നിയന്ത്രണങ്ങളും സമയമാറ്റങ്ങളും പ്രഖ്യാപിച്ചു

കാനഡ ദിനത്തിൽ ഒട്ടാവ നഗരം ആഘോഷങ്ങളിലേക്ക്; നിയന്ത്രണങ്ങളും സമയമാറ്റങ്ങളും പ്രഖ്യാപിച്ചു

ഒട്ടാവ : കാനഡ ദിനത്തോടനുബന്ധിച്ച് ജൂലൈ 1 ബുധനാഴ്ച ഒട്ടാവ നഗരത്തിലെ വിവിധ പൊതുസേവനങ്ങൾക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും പൊതുഗതാഗത സംവിധാനങ്ങൾക്കും സമയക്രമത്തിൽ മാറ്റം വരുത്തിയതായി അധികൃതർ അറിയിച്ചു....

ഒന്റാറിയോയിൽ വാഹന ഇൻഷുറൻസ് നയങ്ങളിൽ മാറ്റം; പരിഷ്കാരങ്ങൾ ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ

ഒന്റാറിയോയിൽ വാഹന ഇൻഷുറൻസ് നയങ്ങളിൽ മാറ്റം; പരിഷ്കാരങ്ങൾ ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ

ഒന്റാറിയോ: ഒന്റാറിയോ പ്രവിശ്യയിൽ വാഹന ഇൻഷുറൻസ് നയങ്ങളിലെ അപകടാനുകൂല്യങ്ങളുടെ പരിരക്ഷയുമായി ബന്ധപ്പെട്ട് ജൂലൈ ഒന്ന് മുതൽ പുതിയ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് സാധാരണ ഇൻഷുറൻസ് പോളിസികളിൽ...

കാലാവസ്ഥാ വ്യതിയാനം വില്ലനായി; കാനഡയിൽ ‘ടിക്ക്’ പരിശോധന നിർബന്ധമാക്കാൻ നിർദ്ദേശം

കാലാവസ്ഥാ വ്യതിയാനം വില്ലനായി; കാനഡയിൽ ‘ടിക്ക്’ പരിശോധന നിർബന്ധമാക്കാൻ നിർദ്ദേശം

മോങ്ക്ടൺ : പരാദജീവികളായ ചെള്ളുകളുടെ (ticks) വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ, ജനങ്ങൾ ദിവസേനയും കൃത്യമായും ശരീരപരിശോധന നടത്തണമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ വ്യതിയാനം മൂലം മുൻപ്...

‘പ്രിയദർശിനി’ വന്നതോടെ സ്വകാര്യ ബസുകൾ കാലി; കെഎസ്ആർടിസിക്ക് മുന്നിൽ പിടിച്ച് നിൽക്കാനാവാതെ ബസുടമകൾ

‘പ്രിയദർശിനി’ വന്നതോടെ സ്വകാര്യ ബസുകൾ കാലി; കെഎസ്ആർടിസിക്ക് മുന്നിൽ പിടിച്ച് നിൽക്കാനാവാതെ ബസുടമകൾ

കോഴിക്കോട്: കെഎസ്ആര്‍ടിസിയുടെ സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദര്‍ശിനി' പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കനത്ത പ്രതിസന്ധിയിലേക്ക്. പദ്ധതി പ്രാബല്യത്തിൽ വന്നതോടെ യാത്രക്കാർ കൂട്ടത്തോടെ...

ജൂലൈ ഒന്ന് മുതൽ യുഎഇയിൽ വൻ മാറ്റങ്ങൾ; എമിറേറ്റ്സ് ഐഡി മുതൽ പാസ്‌പോർട്ട് നിയമങ്ങളിൽ വരെ പുതിയ പരിഷ്കാരങ്ങൾ

ജൂലൈ ഒന്ന് മുതൽ യുഎഇയിൽ വൻ മാറ്റങ്ങൾ; എമിറേറ്റ്സ് ഐഡി മുതൽ പാസ്‌പോർട്ട് നിയമങ്ങളിൽ വരെ പുതിയ പരിഷ്കാരങ്ങൾ

യുഎഇയുടെ ദേശീയ റെയിൽവേ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ സർവീസ് ജൂൺ 30-ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ജൂലൈ മാസം മുതൽ യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്ത്...

Page 123 of 1694 1 122 123 124 1,694