Canada Varthakal

Canada Varthakal

വെല്ലുവിളികൾക്കിടയിലും ഉയരങ്ങളിലേക്ക്: കാനഡയുടെ സ്കീ ജമ്പിംഗ് ടീം ലോകത്തെ ഞെട്ടിച്ചു

വെല്ലുവിളികൾക്കിടയിലും ഉയരങ്ങളിലേക്ക്: കാനഡയുടെ സ്കീ ജമ്പിംഗ് ടീം ലോകത്തെ ഞെട്ടിച്ചു

2022 ബെയ്ജിംഗ് ഒളിമ്പിക്സിൽ അപ്രതീക്ഷിത ബ്രോൺസ് മെഡൽ നേടിയ ശേഷം, ജാങ്കോ സ്വിറ്റർ പരിശീലകന്റെ കീഴിൽ കാനഡയുടെ സ്കീ ജമ്പർമാർ തിളങ്ങി നിൽക്കുന്നു. കാനഡയിൽ സ്കീ ജമ്പിംഗ്...

11 വർഷങ്ങൾക്ക് ശേഷം MH370 വിമാനത്തിനായുള്ള തിരച്ചിൽ പുനരാരംഭിക്കുന്നു;

11 വർഷങ്ങൾക്ക് ശേഷം MH370 വിമാനത്തിനായുള്ള തിരച്ചിൽ പുനരാരംഭിക്കുന്നു;

മലേഷ്യൻ എയർലൈൻസ് ദുരന്തത്തിന്റെ ദുരൂഹതയ്ക്ക് പരിഹാരം കാണാൻ പുതിയ ശ്രമം 2014-ൽ അപ്രത്യക്ഷമായ മലേഷ്യൻ എയർലൈൻസ് വിമാനം MH370-നായുള്ള തിരച്ചിൽ 11 വർഷങ്ങൾക്ക് ശേഷം പുനരാരംഭിക്കുന്നു. മലേഷ്യൻ...

അമേരിക്കൻ നികുതി ഭീഷണി: കാനഡയിലെ ബിസിനസുകൾ അതിജീവനത്തിനായി പുതിയ മാർഗങ്ങൾ തേടുന്നു

അമേരിക്കൻ നികുതി ഭീഷണി: കാനഡയിലെ ബിസിനസുകൾ അതിജീവനത്തിനായി പുതിയ മാർഗങ്ങൾ തേടുന്നു

അമേരിക്ക 25% നികുതി കാനഡയൻ ഉത്പന്നങ്ങളിൽ ഏർപ്പെടുത്താൻ ഒരുങ്ങുന്നതിനെത്തുടർന്ന് കാനഡയിലെ ബിസിനസുകൾ പ്രതിസന്ധിയിൽ. കാനഡ മറുപടിയായി 30 ബില്യൺ ഡോളറിന്റെ അമേരിക്കൻ ഉത്പന്നങ്ങളിൽ പ്രതി നികുതി ഏർപ്പെടുത്തുമെന്ന്...

ആഗോള കാലാവസ്ഥയ്ക്ക് ആശ്വാസം:

ആഗോള കാലാവസ്ഥയ്ക്ക് ആശ്വാസം:

സമുദ്രധാരയുടെ തകർച്ച സംബന്ധിച്ച ഭീതി അകറ്റി യുകെ ശാസ്ത്രജ്ഞർ അറ്റ്ലാന്റിക് മെറിഡിയോണൽ ഓവർടേണിംഗ് സർക്കുലേഷൻ (AMOC) എന്ന സമുദ്ര പ്രവാഹ സംവിധാനം ആഗോള കാലാവസ്ഥയെ നിയന്ത്രിക്കുകയും 2100-നു...

ട്രംപ് ഭരണം: കാനഡക്കാർ അരിസോണ വീടുകൾ വിറ്റൊഴിയുന്നു

ട്രംപ് ഭരണം: കാനഡക്കാർ അരിസോണ വീടുകൾ വിറ്റൊഴിയുന്നു

45 വർഷത്തെ ഉടമസ്ഥതയ്ക്ക് ശേഷം, സാസ്കാച്ചവാൻ സ്നോബേർഡ് ഡേൽ ബോട്ടിംഗ് അരിസോണയിലെ തന്റെ വീട് വിൽക്കുന്നു. "ട്രംപിന്റെ അമേരിക്കയിൽ" ജീവിക്കുന്നതിലെ അസ്വസ്ഥതയാണ് ഇതിന് കാരണമായി അദ്ദേഹം പറയുന്നത്....

കാനഡയിൽ Measles വ്യാപനം ആശങ്ക ഉയർത്തുന്നു

കാനഡയിൽ Measles വ്യാപനം ആശങ്ക ഉയർത്തുന്നു

2025-ൽ മീസിൽസ് കേസുകൾ വൻതോതിൽ വർദ്ധിക്കുന്നു - ഇതുവരെ 95 കേസുകൾ, 2024-ൽ ആകെ 147 ആയിരുന്നു. ക്വിബെക്, ഒന്റാരിയോ, മാനിറ്റോബ എന്നിവിടങ്ങളിലാണ് പ്രധാന വ്യാപനം. രോഗം...

സിസ്‌റ്റം അപ്ഡേറ്റ്.. പ്രശ്നങ്ങളും അപ്ഡേറ്റ്!

AIMS payroll വീണ്ടും ചര്‍ച്ചയിൽ; ശമ്പളം കിട്ടാതെ ആരോഗ്യപ്രവർത്തകർ കഷ്ടത്തിൽ! സാസ്കാച്ചവാനിലെ ആരോഗ്യ മേഖലയിൽ നടപ്പിലാക്കിയ AIMS payroll സിസ്റ്റത്തിന്റെ രണ്ടാം ഘട്ട വിന്യാസത്തെക്കുറിച്ച് ഗുരുതര ആശങ്കകൾ...

വിനിപെഗിൽ കൊടുംക്രൂരത: 45 വയസ്സുകാരന്റെ കൊലപാതകത്തിൽ 16 വയസ്സുകാർ പിടിയിൽ!

വിനിപെഗിൽ കൊടുംക്രൂരത: 45 വയസ്സുകാരന്റെ കൊലപാതകത്തിൽ 16 വയസ്സുകാർ പിടിയിൽ!

വിനിപെഗിലെ സെൻട്രൽ പാർക്കിന് സമീപം നടന്ന ദാരുണമായ ആക്രമണത്തിൽ 45 വയസ്സുകാരനായ സ്റ്റീവൻ ലൂൺഫുട്ട് കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി 10:30-ഓടെ നടന്ന ആക്രമണത്തിന് ശേഷം ഗുരുതരമായി പരിക്കേറ്റ...

പി.ഇ.ഐ.യിൽ വൈദ്യുതി ബിൽ കുതിച്ചുയരുന്നു!

പി.ഇ.ഐ.യിൽ വൈദ്യുതി ബിൽ കുതിച്ചുയരുന്നു!

"വൈദ്യുതി ഉപയോഗിച്ചില്ല, പക്ഷേ ബിൽ രണ്ടിരട്ടി!" – ഉപഭോക്താക്കളുടെ നിരാശ വർദ്ധിക്കുന്നു! പ്രിൻസ് എഡ്വേഡ് ഐലൻഡിലെ (P.E.I.) നിരവധി നിവാസികൾ ഈ ശൈത്യകാലത്ത് മാരിടൈം ഇലക്ട്രിക്കിൽ നിന്നുള്ള...

ഒരു മെഴുകുതിരി… ഒരു ഓർമ്മ!

ഒരു മെഴുകുതിരി… ഒരു ഓർമ്മ!

തെരുവിൽ മരിച്ചവർക്ക് റെജീനയിൽ കണ്ണുനീർ അർപ്പണം കാനഡയിലെ റെജീനയിൽ ഭവനരഹിതരുടെ എണ്ണം അഞ്ച് വർഷത്തിനുള്ളിൽ 255% വർധിച്ചതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. 2015-ൽ 232 ആയിരുന്ന ഭവനരഹിതരുടെ എണ്ണം...

Page 1224 of 1241 1 1,223 1,224 1,225 1,241