കാനഡ പോസ്റ്റ് – യൂണിയൻ ചർച്ച; തൊഴിലാളി തർക്കം പരിഹരിക്കാനുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 20-ന്
കാനഡ പോസ്റ്റും 55,000 തപാൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനും തമ്മിലുള്ള നിർണായക ചർച്ചകൾ അടുത്ത ആഴ്ചയിലേക്ക് മാറ്റി. കേന്ദ്ര മധ്യസ്ഥന്റെ ലഭ്യതക്കുറവാണ് കൂടിക്കാഴ്ച മാറ്റിവെക്കാൻ കാരണം. ഇന്ന്...















