Canada Varthakal

Canada Varthakal

flood

കനത്ത മഴയിൽ മുങ്ങി മാനിറ്റോബ നഗരം; നാല് മണിക്കൂറിൽ പെയ്തത് 103 മില്ലിമീറ്റർ മഴ

സ്റ്റെയിൻബാക്ക്: നാല് മണിക്കൂറിനുള്ളിൽ പെയ്ത 103 മില്ലിമീറ്റർ കനത്ത മഴയിൽ വെള്ളത്തിനടിയിലായി സ്റ്റെയിൻബാക്ക് നഗരം. ശക്തമായ മഴയെ തുടർന്ന് നഗരത്തിലെ തെരുവുകളും, വീടുകളുടെ ബേസ്മെൻ്റുകളും, വ്യാപാര സ്ഥാപനങ്ങളും...

alberta

കേറിവാടാ മക്കളെ, ആൽബെർട്ടയിലേക്ക്! AAIP ഡ്രോ വഴി സെപ്തംബറിൽ 1,376 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ആൽബെർട്ടയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത. ആൽബെർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) വിവിധ മേഖലകളിലേക്ക് പുതിയ ഡ്രോകൾ നടത്തി. പ്രവിശ്യയുടെ തൊഴിൽ കമ്പോളത്തിലെ ആവശ്യകതകൾ നിറവേറ്റുന്നതിനായി...

The United States imposed another round of sanctions on Yemen's Houthis

വീണ്ടും ഇസ്രായേൽ ആക്രമണം, ഇത്തവണ യെമനിൽ; നെതന്യാഹുവിനോട് അതൃപ്തി അറിയിച്ച് ട്രംപ്

യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള മേഖലകളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടു. ഇസ്രയേലിനു നേരെ അടുത്തിടെയുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടിയായാണ് തലസ്ഥാനമായ സനായിലെയും അൽ-ജാവ്ഫ്...

Israeli Prime Minister Benjamin Netanyahu

അതിരുകടന്ന് നെതന്യാഹു: വെടിനിർത്തൽ ചർച്ചക്കിടെ ഇസ്രയേൽ ആക്രമണം: ദോഹയെ വിറപ്പിച്ച് നെതന്യാഹുവിൻ്റെ ഭീഷണി

ഇസ്രായേൽ ഖത്തറിൽ വീണ്ടും ആക്രമണം നടത്തുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. എന്നാൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇത് സംഭവിക്കില്ലെന്ന് വ്യക്തമാക്കി. അമേരിക്കയുടെ...

Patrick

യുക്രെയ്ൻ – റഷ്യ യുദ്ധത്തിൽ ന്യൂ ബ്രൺസ്‌വിക്ക് സ്വദേശി കൊല്ലപ്പെട്ടു; മകൻ്റെ മൃതദേഹം തിരിച്ചെത്തിക്കാൻ സഹായിക്കണമെന്ന് പിതാവ്

യൂക്രെയ്നിൽ റഷ്യയുമായി നടന്ന യുദ്ധത്തിൽ കനേഡിയൻ യുവാവ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ന്യൂ ബ്രൺസ്‌വിക്കിലെ സെൻ്റ്-സിമോണിൽ നിന്നുള്ള പാട്രിക് മാസെറോളെ (24) എന്ന യുവാവാണ് മരിച്ചത്. പാട്രികിന്റെ...

Aziz Benharref and wife

ലിസ്ബൺ ഫ്യൂണിക്കുലാർ അപകടം; മരിച്ചവരിൽ കനേഡിയൻ പൗരനും, നൊമ്പരമായി ചികിത്സയിലുള്ള ഭാര്യയുടെ വാക്കുകൾ

പോർച്ചുഗലിലെ ലിസ്ബണിൽ ഫ്യൂണിക്കുലാർ (ചരക്ക് വണ്ടി) പാളം തെറ്റി മരിച്ചവരിൽ കനേഡിയൻ പൗരനും. അസീസ് ബെൻഹറഫാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന അസീസിൻ്റെ ഭാര്യ ഹിന്ദ്...

An RCMP cruiser outside Archbishop Jordan Catholic High School

അൽബർട്ടയിൽ തോക്കുമായി 14-കാരൻ സ്കൂളിൽ; വിദ്യാർത്ഥി പോലീസ് കസ്റ്റഡിയിൽ

ഷെർവുഡ് പാർക്കിലുള്ള ഒരു കത്തോലിക്കാ ഹൈസ്കൂളിൽ കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് തോക്കുമായി ബന്ധപ്പെട്ട് പോലീസിന് ഒരു പരാതി ലഭിച്ചതിനെത്തുടർന്നാണ് 14 വയസ്സുള്ള ഒരു ആൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു....

canada flag

കാനഡയിലേക്ക് യാത്ര ചെയ്യാനൊരുങ്ങുകയാണോ? ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

കാനഡ, ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ്. അവിടുത്തെ പ്രകൃതി സൗന്ദര്യവും നഗരങ്ങളും സംസ്കാരവും എല്ലാവരെയും ആകർഷിക്കുന്നതാണ്. എന്നാൽ, കാനഡയിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് അവിടുത്തെ പ്രവേശന...

Suman Khulbe

അനുവാദമില്ലാതെ മയക്കുമരുന്ന് കുത്തിവെച്ചു; രോഗിയുമായി ലൈം​ഗികബന്ധം; ഇന്ത്യക്കാരിയായ ഡോക്ടറുടെ റജിസ്ട്രേഷൻ റദ്ദാക്കി കാനഡ

ആശുപത്രിയിലെത്തിയ രോഗികളുമായി ലൈംഗികബന്ധം പുലർത്തിയ ഇന്ത്യൻ ഡോക്ടർക്കെതിരെ നടപടിയെടുത്ത് കാനഡ. ജിം ട്രെയിനറായ യുവാവാണ് ഇന്ത്യക്കാരിയായ ഡോക്ടർ സുമൻ ഖുൽബിനെതിരെ പരാതി നൽകിയത്. കൊക്കെയ്ൻ ചേർത്ത വിറ്റാമിൻ...

അമിതവേഗതക്ക് ഇനി പിടിവീഴും: ഫോർഡ് വേണ്ടാന്ന് വെച്ചിട്ടും സഡ്ബറി വേണ്ടെന്ന് വെക്കില്ല!; വേഗപരിധി ക്യാമറകൾ ഇവിടെ തുടരും

അമിതവേഗതക്ക് ഇനി പിടിവീഴും: ഫോർഡ് വേണ്ടാന്ന് വെച്ചിട്ടും സഡ്ബറി വേണ്ടെന്ന് വെക്കില്ല!; വേഗപരിധി ക്യാമറകൾ ഇവിടെ തുടരും

ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് വേഗപരിധി ക്യാമറകൾ നിർത്തലാക്കാൻ ശ്രമിക്കുമ്പോൾ, സുഡ്ബറി മേയർ പോൾ ലെഫെബ്റെ ഈ ക്യാമറകൾ നഗരത്തിൽ നിലനിർത്തുമെന്ന് അറിയിച്ചു. വേഗപരിധി ക്യാമറകൾ ഒരുതരം...

Page 1183 of 1814 1 1,182 1,183 1,184 1,814