ഏട്ടന് ഹോളിവുഡ്ഡിലുമുണ്ടെടാ ഫാൻസ്!; കോസ്‌മോ ജാർവിസിന്റെ ഇഷ്ട താരങ്ങളുടെ പട്ടികയിൽ മോഹൻലാലും
പീക്കി ബ്ലൈൻഡേഴ്‌സ്, ഷോഗൺ തുടങ്ങിയ പ്രശസ്ത പരമ്പരകളിലൂടെ ശ്രദ്ധേയനായ ബ്രിട്ടീഷ് നടൻ കോസ്‌മോ ജാർവിസിന്റെ ഇഷ്ട താരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് മോഹൻലാൽ. ചാർളി ചാപ്ലിൻ, ആന്റണി...















