Canada Varthakal

Canada Varthakal

ടൊറന്റോയിൽ കൊടും ക്രൂരത: 62 വയസ്സുകാരന്റെ മരണത്തിന് പിന്നിൽ കവർച്ചാസംഘം; 12 വയസ്സുകാരനും അറസ്റ്റിൽ

ടൊറന്റോയിൽ കൊടും ക്രൂരത: 62 വയസ്സുകാരന്റെ മരണത്തിന് പിന്നിൽ കവർച്ചാസംഘം; 12 വയസ്സുകാരനും അറസ്റ്റിൽ

ടൊറന്റോ: ടൊറന്റോയിൽ ദുർബലരായ ആളുകളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളും കൊലപാതകവുമായി ബന്ധപ്പെട്ട് 12 വയസ്സുകാരനും 20 വയസ്സുകാരനും അറസ്റ്റിൽ. ഓഗസ്റ്റ് 31-ന് പുലർച്ചെ ന​ഗരഹൃദയത്തിൽ നടന്ന ആക്രമണത്തിൽ...

മിഡിൽ സാക്ക്‌വില്ലെയിൽ വൻ തീപിടിത്തം; അപ്പാർട്ട്‌മെൻ്റ് കെട്ടിടത്തിന് ഗുരുതര നാശനഷ്ടം

മിഡിൽ സാക്ക്‌വില്ലെയിൽ വൻ തീപിടിത്തം; അപ്പാർട്ട്‌മെൻ്റ് കെട്ടിടത്തിന് ഗുരുതര നാശനഷ്ടം

ഹാലിഫാക്സ്: നോവ സ്കോഷ്യയിലെ മിഡിൽ സാക്ക്‌വില്ലെയിൽ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിൽ തീപിടിത്തം. തിങ്കളാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ഹാൻവെൽ ഡ്രൈവിലെ 119-ാം നമ്പർ കെട്ടിടത്തിലാണ്...

Mark Carney

“ഇനി വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാം”; ഭവന പ്രതിസന്ധിക്ക് പരിഹാരവുമായി ‘ബിൽഡ് കാനഡ ഹോംസ്’ പദ്ധതിയുമായി കാർണി സർക്കാർ

കാനഡയിലെ ഭവന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി, കാർണി സർക്കാർ 'ബിൽഡ് കാനഡ ഹോംസ്' എന്ന പേരിൽ പുതിയ ഏജൻസിക്ക് തുടക്കം കുറിച്ചു. പ്രാഥമികമായി 13 ബില്യൺ ഡോളറിൻ്റെ...

This image shows a woman wearing a hijab

ഹിജാബ് ധരിക്കാത്ത മുസ്ലിം സ്ത്രീയുടെ ചിത്രങ്ങൾ അശ്ലീല ചിത്രങ്ങളല്ലെന്ന് ബി.സി. ട്രൈബ്യൂണൽ വിധി

ബ്രിട്ടീഷ് കൊളംബിയ ട്രൈബ്യൂണൽ ഒരു പ്രധാന കേസിൽ വിധി പ്രഖ്യാപിച്ചു. ഹിജാബ് ധരിക്കാത്ത ഒരു മുസ്ലിം സ്ത്രീയുടെ ചിത്രങ്ങൾ 'അശ്ലീല ചിത്രങ്ങളുടെ' ഗണത്തിൽ പെടില്ലെന്നാണ് ട്രൈബ്യൂണൽ വിധിച്ചത്....

Guylaine Boulanger and Elise Bénard were well known in Montreal's deaf community and both were killed when a train struck them in Portugal

ഫോട്ടോയെടുക്കുന്നതിനിടെ ദുരന്തം: കേൾവി ശക്തിയില്ലാത്ത കനേഡിയൻ സുഹൃത്തുക്കൾക്ക് ട്രെയിനിടിച്ച് ദാരുണാന്ത്യം

മോൺട്രിയൽ: പോർച്ചുഗലിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ രണ്ട് കനേഡിയൻ സ്ത്രീകൾ ട്രെയിനിടിച്ച് മരിച്ചു. ഇരുവരും ബധിരരായിരുന്നു. മോൺട്രിയൽ സ്വദേശികളായ ഗുയ് ലെയിൻ ബൗലാൻഗർ (62), എലീസ് ബെനാർഡ് (66)...

പ്രശസ്ത കനേഡിയൻ ടിവി അവതാരകയും മാധ്യമപ്രവർത്തകയുമായ ബെവർലി തോംസൺ അന്തരിച്ചു

പ്രശസ്ത കനേഡിയൻ ടിവി അവതാരകയും മാധ്യമപ്രവർത്തകയുമായ ബെവർലി തോംസൺ അന്തരിച്ചു

ഒട്ടാവ: കനേഡിയൻ മാധ്യമരംഗത്തെ പ്രമുഖ വ്യക്തിത്വവും, പ്രശസ്ത ടിവി അവതാരകയും പത്രപ്രവർത്തകയുമായ ബെവർലി തോംസൺ (61) അന്തരിച്ചു. ഏറെക്കാലമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്ന അവർ ഞായറാഴ്ച രാവിലെ...

പ്രതിസന്ധികളെ തോൽപ്പിച്ച് കടലിന്റെ റാണി: കാനഡയുടെ നാഷണൽ ഹൈഡ്രോഗ്രാഫറായി ചരിത്രം കുറിച്ച ഡോ. സാവിത്രി നാരായണൻ

പ്രതിസന്ധികളെ തോൽപ്പിച്ച് കടലിന്റെ റാണി: കാനഡയുടെ നാഷണൽ ഹൈഡ്രോഗ്രാഫറായി ചരിത്രം കുറിച്ച ഡോ. സാവിത്രി നാരായണൻ

കാനഡയുടെ ചരിത്രത്തിലെ ആദ്യ വനിതാ നാഷണൽ ഹൈഡ്രോഗ്രാഫർ, തൃശ്ശൂർ സ്വദേശിനിയായ ഡോ. സാവിത്രി നാരായണന്റെ ജീവിതകഥ കൗതുകകരമാണ്. 'ജീവിത സാഗരം' എന്ന പേരിൽ പുറത്തിറക്കിയ ഇവരുടെ ആത്മകഥ...

ആപ്പിളിന് വില കൂടുമോ? കടുത്ത വേനലിൽ വിളവ് കുറഞ്ഞു; നോവ സ്‌കോഷ്യ കർഷകർ പ്രതിസന്ധിയിൽ!

ആപ്പിളിന് വില കൂടുമോ? കടുത്ത വേനലിൽ വിളവ് കുറഞ്ഞു; നോവ സ്‌കോഷ്യ കർഷകർ പ്രതിസന്ധിയിൽ!

നോവ സ്കോഷ്യ: ഈ വർഷം അതിരൂക്ഷമായ വരൾച്ച നേരിട്ട നോവ സ്കോഷ്യയിൽ ആപ്പിൾ കർഷകർ ആശങ്കയിൽ. വരും ദിവസങ്ങളിലും കാര്യമായ മഴയ്ക്ക് സാധ്യതയില്ലാത്തതിനാൽ കർഷകരുടെ ആശങ്ക വർധിച്ചുകൊണ്ടിരിക്കുകയാണ്....

Moncton Fire Department crews work to extinguish a fire in a trailer full of tires

ടയറുകൾ കയറ്റിയ ട്രെയിലറിന് തീപിടിച്ച് വൻ നാശനഷ്ടം; തീ കെടുത്താൻ മണിക്കൂറുകൾ;  ഒഴിവായത് വൻ ദുരന്തം

ന്യൂ ബ്രൺസ്‌വിക്കിൽ മോൺക്ടണിന് സമീപമുള്ള ലൂട്ട്‌സ് മൗണ്ടനിൽ ടയറുകൾ കയറ്റിയ ഒരു ട്രെയിലറിന് തീപിടിച്ചു. ഇന്ന് രാവിലെ 8:30 ഓടെയാണ് സംഭവം. മോൺക്ടൺ ഫയർ ഡിപ്പാർട്ട്‌മെൻ്റാണ് വിവരങ്ങൾ...

കാനഡക്കാരുടെ ആയുസ്സ് കൂടുന്നു; പക്ഷെ ഒപിയോയിഡ് പ്രതിസന്ധി വില്ലനാകുമോ എന്ന ഭയത്തിൽ ആരോഗ്യ വിദഗ്ദ്ധർ

കാനഡക്കാരുടെ ആയുസ്സ് കൂടുന്നു; പക്ഷെ ഒപിയോയിഡ് പ്രതിസന്ധി വില്ലനാകുമോ എന്ന ഭയത്തിൽ ആരോഗ്യ വിദഗ്ദ്ധർ

ഒട്ടാവ: കാനഡയിൽ ശരാശരി ആയുർദൈർഘ്യം വർദ്ധിച്ചുവരുന്നു. സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട പുതിയ വിവരങ്ങൾ അനുസരിച്ച്, കോവിഡ്-19 മഹാമാരിക്ക് ശേഷം ആദ്യമായി ആയുർദൈർഘ്യം വർധിച്ചത്. എങ്കിലും ഈ മുന്നേറ്റം...

Page 1172 of 1812 1 1,171 1,172 1,173 1,812