ക്യുബെക്കിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ; ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കണം!
ഒട്ടാവ: ക്യുബെക്കിലേക്ക് പഠനത്തിനായി പോകുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് കാനഡ സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ക്യുബെക്ക് അക്സപ്റ്റൻസ് സർട്ടിഫിക്കറ്റ് (CAQ), പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ ലെറ്റർ (PAL) എന്നിവയുമായി...














