ഇനി ഒറ്റക്ലിക്കിന് കൂടുതൽ പണം അയയ്ക്കാം!: യുപിഐയിൽ അടിമുടി മാറ്റം, വിശദമായി അറിയാം
യുപിഐ ഇടപാടുകളുടെ പരിധി നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഉയർത്തിയിരുന്നു. ഇത് ഇന്നലെ മുതൽ നിലവിൽ വന്നു. ഉയർന്ന മൂല്യമുള്ള ഇടപാടുകൾ എളുപ്പത്തിലാക്കുന്നതിനായാണ് ഈ മാറ്റം....















