അഭിമാനിക്കാം! യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇന്ത്യയിലെ 7 സ്ഥലങ്ങളും, ഒന്ന് കേരളത്തിൽ
ഇന്ത്യയുടെ പ്രകൃതിപരമായ പൈതൃകത്തിന് പുതിയ അംഗീകാരം. യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ താൽക്കാലിക പട്ടികയിലേക്ക് രാജ്യത്തുനിന്ന് ഏഴ് പുതിയ സ്ഥലങ്ങൾ കൂടി ഇടം നേടി. ചരിത്രപരമായ പ്രാധാന്യമുള്ള...















