30 മില്യൺ ചിലവിൽ നിർമ്മിച്ച സ്കൂൾ ഇപ്പോഴും പൂട്ടി കിടക്കുന്നു;രക്ഷിതാക്കൾ ആശങ്കയിൽ
ആൽബർട്ട : ആൽബർട്ടയിലെ കാംറോസിൽ 2025 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിക്കാൻ പദ്ധതിയിട്ടിരുന്ന ബ്ലസ്സഡ് കാർലോ അക്യൂറ്റിസ് കത്തോലിക്ക ഹൈസ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ടെങ്കിലും, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം...









