സൗദിയിൽ നിയമലംഘകർ കൂട്ടമായി പിടിയിൽ; ഒരാഴ്ചക്കിടെ അറസ്റ്റിലായത് 18,421 പ്രവാസികൾ
റിയാദ്: തൊഴിൽ, താമസ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ 18,421 പ്രവാസികൾ അറസ്റ്റിലായി. സെപ്റ്റംബർ 19 മുതൽ 25 വരെ ആഭ്യന്തര മന്ത്രാലയത്തിൻ്റെ...















