ഇനി കളി മാറും; ഒൻപതാം വാരത്തിൽ സർപ്രൈസുകൾ നിരവധി! ബിഗ് ബോസ് ഹൗസിലേക്ക് ഇവരെത്തുന്നു
ബിഗ് ബോസ് മലയാളം സീസൺ 7 ഒൻപതാം വാരത്തിലേക്ക് കടക്കുമ്പോൾ, പ്രേക്ഷകർക്കും മത്സരാർഥികൾക്കും ഒരുപോലെ സന്തോഷം നൽകുന്ന ഫാമിലി വീക്കിന് തുടക്കമാവുകയാണ്. ജിഷിൻ മോഹൻ, അഭിലാഷ് എന്നിവരുടെ...















