Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ ക്ലോക്കുകൾ ഉടൻ പിന്നോട്ട്; ഡേലൈറ്റ് സേവിംഗ് സമയം നവംബർ 2-ന് അവസാനിക്കും

Canada Varthakal by Canada Varthakal
September 28, 2025
in Canada
Reading Time: 1 min read
കാനഡയിൽ ക്ലോക്കുകൾ ഉടൻ പിന്നോട്ട്; ഡേലൈറ്റ് സേവിംഗ് സമയം നവംബർ 2-ന് അവസാനിക്കും

ഒട്ടാവ: ശരത്കാലം തുടങ്ങിയതോടെ കാനഡയിൽ ഡേലൈറ്റ് സേവിംഗ് സമയം (Daylight Saving Time – DST) ഉടൻ അവസാനിക്കുകയാണ്. ഈ വർഷം നവംബർ 2 ഞായറാഴ്ച പുലർച്ചെ 2 മണിക്ക് ക്ലോക്കുകൾ ഒരു മണിക്കൂർ പുറകോട്ട് തിരിച്ച് സ്റ്റാൻഡേർഡ് സമയത്തിലേക്ക് മാറും. ഇതോടെ, ആ രാത്രി കാനഡക്കാർക്ക് ഒരു മണിക്കൂർ കൂടുതൽ ഉറങ്ങാൻ ലഭിക്കും. എന്നാൽ, ശരത്കാലത്തിൻ്റെ അവസാനവും ശൈത്യകാലവും അടുക്കുന്നതോടെ പകലിന്റെ ദൈർഘ്യം കുറയുകയും സൂര്യോദയം നേരത്തേയാവുകയും ചെയ്യും. ഡേലൈറ്റ് സേവിംഗ് സമയം സംബന്ധിച്ച് കാനഡയിൽ 1908 മുതൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, മിക്ക പ്രദേശങ്ങളും ഇപ്പോഴും ഇത് പിന്തുടരുന്നുണ്ട്.

എന്നാൽ, ബ്രിട്ടീഷ് കൊളംബിയയിലെ ചില പ്രദേശങ്ങളും, സസ്‌കാച്ചെവനിലെ മിക്ക ഭാഗങ്ങളും, യൂക്കോൺ പ്രവിശ്യയും DST ഉപയോഗിക്കുന്നില്ല. ആരോഗ്യപരമായ വെല്ലുവിളികൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഈ നിയമം പൂർണ്ണമായി ഒഴിവാക്കണമെന്ന ആവശ്യം ഗവേഷകരും രാഷ്ട്രീയക്കാരും ഉയർത്തുന്നുണ്ട്.

ADVERTISEMENT

കാനഡയും യുഎസും 2007 മുതൽ ഒരേ DST തീയതികളാണ് പിന്തുടരുന്നത്. യുഎസ്സിൽ DST പൂർണ്ണമായി ഒഴിവാക്കണമെന്ന ആവശ്യങ്ങൾ ശക്തമാണ്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് DST ‘അസൗകര്യവും ചെലവേറിയതുമാണ്’ എന്ന് പറഞ്ഞ് ഇത് ഒഴിവാക്കാൻ ശ്രമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അമേരിക്കയിൽ DST സ്ഥിരമാക്കാനുള്ള ‘സൺഷൈൻ പ്രൊട്ടക്ഷൻ ആക്ട്’ എന്ന ബിൽ സെനറ്റിലും ഹൗസിലും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വർക്ക് പെർമിറ്റ് നിഷേധിച്ചു: ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിൽ പ്രതികരണവുമായി പോർട്ടേജ് കോളേജ്
Canada

വർക്ക് പെർമിറ്റ് നിഷേധിച്ചു: ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിൽ പ്രതികരണവുമായി പോർട്ടേജ് കോളേജ്

by Canada Varthakal
July 24, 2026
പരിശീലനത്തിനിടെ 20 മീറ്റർ ആഴമുള്ള മഞ്ഞ് വിള്ളലിലേക്ക് വീണ് കനേഡിയൻ സൈനികർ; രക്ഷാപ്രവർത്തനം വിജയകരം
Canada

പരിശീലനത്തിനിടെ 20 മീറ്റർ ആഴമുള്ള മഞ്ഞ് വിള്ളലിലേക്ക് വീണ് കനേഡിയൻ സൈനികർ; രക്ഷാപ്രവർത്തനം വിജയകരം

by Canada Varthakal
July 23, 2026
ചരിത്രം കണ്ട കണ്ണുകൾക്ക് കാനഡയുടെ കിരീടം; 110-ാം വയസ്സിൽ രാജ്യത്തിന്റെ ‘ഏറ്റവും പ്രായം കൂടിയ’ ബഹുമതി
Canada

ചരിത്രം കണ്ട കണ്ണുകൾക്ക് കാനഡയുടെ കിരീടം; 110-ാം വയസ്സിൽ രാജ്യത്തിന്റെ ‘ഏറ്റവും പ്രായം കൂടിയ’ ബഹുമതി

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.