സുരക്ഷയെ ഉപേക്ഷിച്ച് സ്റ്റാഫിംഗ്; വെസ്റ്റ്ബോറോ ദുരന്തത്തിൽ വെളിപ്പെടുത്തലുമായി OC ട്രാൻസ്പോ മുൻ മാനേജർ !
ഒട്ടാവ : 2019-ൽ ഒട്ടാവയിലെ വെസ്റ്റ്ബോറോയിൽ നടന്ന മാരകമായ ഒസി ട്രാൻസ്പോ ബസ് അപകടത്തെക്കുറിച്ചുള്ള കൊറോണർ അന്വേഷണത്തിൽ, മുൻ ഓപ്പറേഷൻസ് മാനേജർ കെൻ ഗോർഡൻ 2018-2019 കാലയളവിൽ...









