ഈ ഭക്ഷണങ്ങളും ആരോഗ്യത്തിന് ഹാനികരം; പുതിയ പഠനം ഇങ്ങനെ
കനേഡിയന്‍ McMaster സർവകലാശാലയിലെ ഗവേഷകർ നടത്തിയ ഒരു നിർണായക പഠനത്തിൽ ultra-processed ഭക്ഷണങ്ങളും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് കണ്ടെത്തൽ. 6,000-ത്തിലധികം കനേഡിയക്കാരെ ഉൾപ്പെടുത്തിയ പഠനത്തിൽ, ജങ്ക് ഫുഡ്...









