ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ കാനഡയും; ആദ്യ പത്തിൽ നിന്ന് യുഎസ് പുറത്ത്
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പുതിയ ആഗോള റാങ്കിംഗ് പുറത്തുവിട്ടപ്പോൾ, കനേഡിയൻ പാസ്‌പോർട്ട് 2025-ലെ ആദ്യ 10 സ്ഥാനങ്ങളിൽ ഇടം നേടി. ഹെൻലി & പാർട്ണേഴ്‌സ് പുറത്തിറക്കിയ...















