കാൽഗറിയിൽ ഈ വാരാന്ത്യത്തിൽ ആഘോഷിക്കാൻ എന്തുണ്ട്?: ഹാലോവീൻ ഹൗളർ മുതൽ ഹോക്കി ഡബിൾ ഹെഡർ വരെ, അറിയാം വിശദമായി
കാൽഗറി: ഈ വാരാന്ത്യത്തിൽ കാൽഗറിയിൽ പ്രാദേശിക ആഘോഷങ്ങളുടെയും വിനോദ പരിപാടികളുടെയും ഒരു നിര തന്നെയുണ്ട്. ഹാലോവീൻ ദിനങ്ങളോട് അനുബന്ധിച്ചുള്ള ആവേശകരമായ 10 പരിപാടികൾ പരിശോധിക്കാം ഹാലോവീൻ ഹൗളർ...















