Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

കാൽഗറിയിൽ ഈ വാരാന്ത്യത്തിൽ ആഘോഷിക്കാൻ എന്തുണ്ട്?: ഹാലോവീൻ ഹൗളർ മുതൽ ഹോക്കി ഡബിൾ ഹെഡർ വരെ, അറിയാം വിശദമായി

Canada Varthakal by Canada Varthakal
October 22, 2025
in Alberta
Reading Time: 2 mins read
The Prince House at Heritage Park

കാൽഗറി: ഈ വാരാന്ത്യത്തിൽ കാൽഗറിയിൽ പ്രാദേശിക ആഘോഷങ്ങളുടെയും വിനോദ പരിപാടികളുടെയും ഒരു നിര തന്നെയുണ്ട്. ഹാലോവീൻ ദിനങ്ങളോട് അനുബന്ധിച്ചുള്ള ആവേശകരമായ 10 പരിപാടികൾ പരിശോധിക്കാം

ഹാലോവീൻ ഹൗളർ (Halloween Howler)

ADVERTISEMENT

CJAY 92 അവതരിപ്പിക്കുന്ന 2025-ലെ ഹാലോവീൻ ഹൗളർ സംഗീത പരിപാടിയാണിത്. ‘ദ ഗ്ലോറിയസ് സൺസ്’ (The Glorious Sons), ‘വൺ ബാഡ് സൺ’ (One Bad Son) എന്നീ ബാൻഡുകൾ പരിപാടി അവതരിപ്പിക്കുന്നു. ഒക്ടോബർ 25 ശനിയാഴ്ച രാത്രി 8 മണിക്ക് ഗ്രേ ഈഗിൾ റിസോർട്ട് ആൻഡ് കസിനോ (Grey Eagle Resort and Casino, 3777 Grey Eagle Dr.) ആണ് വേദി.

ഗൂൾസ് നൈറ്റ് ഔട്ട് (Ghouls’ Night Out)

അടിപൊടി ഹാലോവീൻ വേഷമിട്ട് ഹെറിറ്റേജ് പാർക്കിലേക്ക് പോകാം. കുടുംബസമേതം പങ്കെടുക്കാൻ കഴിയുന്ന ഹാലോവീൻ ആഘോഷമാണിത്. ഒക്ടോബർ 23 വ്യാഴാഴ്ച മുതൽ ഒക്ടോബർ 26 ഞായറാഴ്ച വരെയാണ് പരിപാടി. ഹെറിറ്റേജ് പാർക്ക് (Heritage Park, 1900 Heritage Dr. S.W.) ആണ് വേദി.

സ്‌ക്രീംഫെസ്റ്റ് (Screamfest)

‘സോംബി ഔട്ട്ബ്രേക്ക്’ ഉൾപ്പെടെ ഏഴ് വ്യത്യസ്ത പ്രേതഭവനങ്ങൾ (Haunted Houses) ഇവിടെയുണ്ട്. റൈഡുകൾ, മോൺസ്റ്റർ ട്രക്കുകൾ, മിഡ്‌വേ ഓഫ് മേഹെം തുടങ്ങിയവയും ഉണ്ടാകും. ഒക്ടോബർ 24 വെള്ളിയാഴ്ച, 25 ശനിയാഴ്ച (വൈകുന്നേരം 7 മുതൽ അർദ്ധരാത്രി വരെ) ആണ് പരിപാടി. സ്റ്റാമ്പീഡ് പാർക്കിലെ ജിഎംസി സ്റ്റേഡിയം (GMC Stadium at Stampede Park, 2200 Stampede Tr. S.E.) ആണ് വേദി

പംപ്കിൻസ് ആഫ്റ്റർ ഡാർക്ക് (Pumpkins After Dark)

10,000-ത്തിലധികം കൈകൊണ്ട് കൊത്തിയെടുത്ത ജാക്ക്-ഓ’-ലാൻറ്റേൺ ശിൽപ്പങ്ങളുടെ പാതയിലൂടെ രാത്രിയിൽ നടക്കുന്ന ആകർഷകമായ പ്രകാശ പ്രദർശനമാണിത്. ഒക്ടോബർ 31 വരെ വിൻസ്പോർട്ടിൽ (Winsport, 88 Canada Olympic Rd. S.W.) ആണ് പരിപാടി.

ഹോണ്ടഡ് മിനി-ഗോൾഫ് (Haunted Mini-Golf)

വിൻസ്പോർട്ടിലെ ‘സ്പൂക്റ്റാക്കുലർ ഹോണ്ടഡ് മിനി-ഗോൾഫ്’ കളിക്കാൻ ഹാലോവീൻ വേഷത്തിൽ എത്താൻ അവസരം. ഒക്ടോബർ 31 വരെ വിൻസ്പോർട്ടിൽ (Winsport, 88 Canada Olympic Rd. S.W.) ആണ് പരിപാടി.

കായിക മത്സരങ്ങളും നാടകവേദികളും

റാംഗ്ലേഴ്സ് v/s ഫയർബേർഡ്സ് (Wranglers vs. Firebirds)

കാനഡയിലെ ഹോക്കി ടീമായ കാൽഗറി റാംഗ്ലേഴ്സും കൊച്ചെല്ല വാലി ഫയർബേർഡ്സും തമ്മിലുള്ള വാരാന്ത്യ ഡബിൾ-ഹെഡർ മത്സരം. വെള്ളിയാഴ്ച ഹോം ഓപ്പണറും ശനിയാഴ്ച രണ്ടാമത്തെ മത്സരവും നടക്കും. ഒക്ടോബർ 24 വെള്ളിയാഴ്ച രാത്രി 7 മണിക്കും ഒക്ടോബർ 25 ശനിയാഴ്ച വൈകുന്നേരം 6 മണിക്കും ആണ് മത്സരം. സ്കോഷ്യബാങ്ക് സാഡിൽഡോം (Scotiabank Saddledome, 555 Saddledome Rise S.E.) ആണ് മത്സരവേദി.

ഫ്ലെയിംസ് v/s റേഞ്ചേഴ്സ് (Flames vs. Rangers)

കാൽഗറി ഫ്ലെയിംസും ന്യൂയോർക്ക് റേഞ്ചേഴ്സും തമ്മിലുള്ള മത്സരം. 2025 ഒക്ടോബർ 26 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സ്കോഷ്യബാങ്ക് സാഡിൽഡോമിൽ (Scotiabank Saddledome, 555 Saddledome Rise S.E.) ആണ് മത്സരം.

ഡയൽ എം ഫോർ മർഡർ (Dial M for Murder)

ജിലിയൻ കെയ്ലി സംവിധാനം ചെയ്ത, ആൽഫ്രഡ് ഹിച്ച്‌കോക്കിന്റെ ക്ലാസിക് ത്രില്ലർ നാടകമായ ‘ഡയൽ എം ഫോർ മർഡറിൻ്റെ’ പുതിയ രൂപത്തിലുള്ള അവതരണം ഒക്ടോബർ 26 ഞായറാഴ്ച വരെ നടക്കും. തിയേറ്റർ കാൽഗറിയിൽ (Theatre Calgary, 220 Ninth Ave. S.E.) ആണ് പ്രദർശനം.

പൈറേറ്റ്സ് ഓഫ് ദി റിവർ സസ്കാച്ചെവൻ (Pirates of the River Saskatchewan)

ജൂബിലേഷൻസ് ഡിന്നർ തിയേറ്റർ അവതരിപ്പിക്കുന്ന, സാഹസികതയും ചിരിയും നിറഞ്ഞ പൈറേറ്റ്സ് തീം മ്യൂസിക്കൽ നാടകം.
ഒക്ടോബർ 25 ശനിയാഴ്ച മുതൽ 2026 ജനുവരി 10 ശനിയാഴ്ച വരെ ജൂബിലേഷൻസ് ഡിന്നർ തിയേറ്ററിൽ (Jubilations Dinner Theatre, 1002 37 St. S.W.) അരങ്ങേറും.

ഷിയർ മാഡ്നെസ് (Shear Madness)

ഒരു ഹെയർ സലൂൺ പശ്ചാത്തലമാക്കിയുള്ള കോമഡി, മർഡർ മിസ്റ്ററി നാടകം. സ്റ്റേജ് വെസ്റ്റ് കാൽഗറിയാണ് അവതരിപ്പിക്കുന്നത്.
നവംബർ 9 ഞായറാഴ്ച വരെ സ്റ്റേജ് വെസ്റ്റിൽ (Stage West, 727 42 Ave. S.E.) നടക്കും.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

10 things to do in Calgary this weekend

Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

health centre
Alberta

എയർഡ്രിയിൽ പുതിയ ഹെൽത്ത് സെന്റർ വരുന്നു; വമ്പൻ പ്രഖ്യാപനവുമായി ആൽബർട്ട

by Canada Varthakal
September 21, 2026
Alberta Referendum
Canada

കാനഡയുടെ എണ്ണ സമ്പത്തിൽ കണ്ണുവെച്ച് ട്രംപ്; വേർപിരിയുമോ ആൽബർട്ട? നിർണായകം ഒക്ടോബർ 19

by Canada Varthakal
September 20, 2026
jiju mathew
Alberta

ജിജു മാത്യു കാൽഗറിയിൽ അന്തരിച്ചു

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.