Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

‘ദേ കിടക്കുന്നു അണ്ണന്റെ എഐ മെസേജ്’; അജ്മൽ അമീർ തനിക്കും മെസേജ് അയച്ചിട്ടുണ്ടെന്ന് നടി, സ്ക്രീൻഷോട്ട് പുറത്ത്

Canada Varthakal by Canada Varthakal
October 22, 2025
in Entertainment
Reading Time: 1 min read
roshna roy and ajmal ameer

നടൻ അജ്മൽ അമീർ ഉൾപ്പെട്ട വോയിസ് ചാറ്റ് വിവാദം കൂടുതൽ ചൂടുപിടിക്കുന്നു. തനിക്ക് അജ്മൽ അയച്ച സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ട് പുറത്തുവിട്ടിരിക്കുകയാണ് നടിയും ഡിസൈനറും മേക്കപ്പ് ആർട്ടിസ്റ്റുമായ റോഷ്ന റോയ്. രണ്ട് ദിവസം മുമ്പ് പുറത്തുവന്ന വിവാദ ചാറ്റിലെ ശബ്ദം തന്റേതല്ലെന്ന് അജ്മൽ അമീർ പറഞ്ഞിരുന്നു. ഫാബ്രിക്കേറ്റഡ് സ്റ്റോറികൾക്കോ എഐ വോയ്‌സ് ഇമിറ്റേഷനോ ബ്രില്ല്യന്റ് ആയുള്ള എഡിറ്റിങ്ങിനോ തന്നെയോ തന്റെ കരിയറിനെയോ നശിപ്പിക്കാൻ കഴിയില്ലെന്ന് അജ്മൽ വ്യക്തമാക്കിയതിനുപിന്നാലെയാണ് അദ്ദേഹത്തിനെതിരെ റോഷ്നയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വന്നിരിക്കുന്നത്.

ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് അജ്മൽ അമീർ തനിക്കയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് റോഷ്ന പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഹൗ ആർ യു’, ‘നിങ്ങൾ അവിടെത്തന്നെ ഉണ്ടോ’ തുടങ്ങിയ മെസ്സേജുകളാണ് സ്ക്രീൻഷോട്ടിൽ കാണുന്നത്. ”എത്ര നല്ല വെള്ളപൂശൽ. ചുമ്മാ ഇൻബോക്സ് നോക്കിയപ്പോൾ ദേ കിടക്കുന്നു അണ്ണന്റെ എഐ മെസ്സേജ്,” എന്നാണ് സ്ക്രീൻഷോട്ടിനൊപ്പം റോഷ്ന നൽകിയ അടിക്കുറിപ്പ്.

ADVERTISEMENT

രണ്ട് വലിയ ഇൻഡസ്ട്രികളിൽ പോയി കഴിവുതെളിയിച്ച്, സർവശക്തന്റെ അനുഗ്രഹം കൊണ്ട് രക്ഷപ്പെട്ടുപോകുന്ന ഒരു വ്യക്തിയാണ് താനെന്ന് കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വിശദീകരണ വീഡിയോയിൽ അജ്മൽ അമീർ പറഞ്ഞിരുന്നു.

‘രണ്ട് ദിവസം മുമ്പ് വളരെ മോശമായി എന്നെ കുറിച്ച് ഒരു വാർത്ത പുറത്തുവന്നു. എന്നെ സോഷ്യൽമീഡിയയിൽ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദിയും സ്‌നേഹവും അറിയിക്കുന്നു. എന്നെ അപമാനിക്കാൻ ഒരുപാട് പോസ്റ്റുകളിട്ട സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്ക് സമൂഹത്തോടുള്ള കരുതലും സ്‌നേഹവും കണ്ടിട്ട് എനിക്ക് ബഹുമാനം തോന്നുന്നു ഒരുപാട് തെറിവിളികൾക്കും മുകളിൽ എന്നെ ആശ്വസിപ്പിച്ചുകൊണ്ട് വരുന്ന മെസ്സേജുകളും കോളുകളും തന്ന ശക്തിയാണ് ഞാൻ ഇന്ന് ഞാൻ നിങ്ങൾക്ക് മുന്നിൽ ഇരിക്കാനുള്ള കാരണം. എനിക്ക് മുന്നോട്ട് പോകാനുള്ള ശക്തി നിങ്ങളാണ്. എന്നെ പിന്തുണച്ച് എല്ലാവർക്കും ഒരായിരം നന്ദി.’-അജ്മൽ അമീർ വീഡിയോയിൽ പറയുന്നു.

തനിക്ക് ഒരു മാനേജറോ ഒരു പിആർ ടീമോ ഇല്ല. പണ്ട് എപ്പോഴോ ആരാധകർ തുടങ്ങിയ സോഷ്യൽ മീഡിയ പ്രൊഫൈൽ ആണ് താൻ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇനി മുതൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ താൻ മാത്രമായിരിക്കും കൈകാര്യം ചെയ്യുകയെന്നും അജ്മൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ, ഈ വിഡിയോയുടെ കമന്റ് ബോക്സിൽ നിരവധി യുവതികളാണ് നടനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. അജ്മൽ അമീറിൽ നിന്ന് ദുരനുഭവം നേരിട്ടതായും, വീഡിയോ കോളുകൾ ചെയ്തതായും മോശം സന്ദേശങ്ങൾ അയച്ചതായും കമന്റുകളിലുണ്ട്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Actress and designer Roshna Roy shares screenshots of messages allegedly from actor Ajmal Amir amid voice chat controversy
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Surya-Mamitha film 'Viswanath and Sons' to hit theaters on August 14; second song sung by Surya released.
Entertainment

സൂര്യ- മമിത ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലേക്ക്; സൂര്യ ആലപിച്ച രണ്ടാം ഗാനം പുറത്തിറങ്ങി

by Canada Varthakal
July 25, 2026
‘ദി ഒഡീസി’യുടെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിലെ കാനഡക്കാരി; മാറ്റ് ഡാമണിന്റെ പ്രശംസ വൈറൽ
Entertainment

‘ദി ഒഡീസി’യുടെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിലെ കാനഡക്കാരി; മാറ്റ് ഡാമണിന്റെ പ്രശംസ വൈറൽ

by Canada Varthakal
July 23, 2026
മണിക്കൂറുകളോളം ടിവി കാണുന്ന ശീലമുണ്ടോ? ഓർമ്മക്കുറവിനും മസ്തിഷ്ക തകരാറുകൾക്കും കാരണമാകുമെന്ന് റിപ്പോർട്ട്
Entertainment

മണിക്കൂറുകളോളം ടിവി കാണുന്ന ശീലമുണ്ടോ? ഓർമ്മക്കുറവിനും മസ്തിഷ്ക തകരാറുകൾക്കും കാരണമാകുമെന്ന് റിപ്പോർട്ട്

by Canada Varthakal
July 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.