Canada Varthakal

Canada Varthakal

trump

‘ഡിഎൻഎ ട്രാക്കിംഗ്’ വരുന്നു! കുടിയേറ്റക്കാരെ നിരീക്ഷിക്കാൻ പുതിയ നിയമവുമായി ട്രംപ് ഭരണകൂടം

വാഷിംഗ്‌ടൺ: അമേരിക്കയിൽ കുടിയേറ്റക്കാർക്ക് പുതിയ തലവേദന. ഡിഎൻഎ സാമ്പിളുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം ബയോമെട്രിക് വിവരങ്ങളും കുടിയേറ്റക്കാരിൽ നിന്ന് ശേഖരിക്കാൻ ട്രംപ് ഭരണകൂടം ഒരു പുതിയ നിയമത്തിന് ഒരുങ്ങുന്നു....

manitoba map

മാനിറ്റോബ ഇരുട്ടിൽ; 4000-ൽ അധികം ആളുകൾക്ക് വൈദ്യുതി മുടങ്ങി

മാനിറ്റോബ; ശക്തമായ കാറ്റ് കാരണം തെക്കൻ മാനിറ്റോബയിലെ (Southern Manitoba) വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങി. 4,000-ൽ അധികം ഉപഭോക്താക്കളെയാണ് ഈ വൈദ്യുതി മുടക്കം ബാധിച്ചിരിക്കുന്നത്. ഉച്ചയ്ക്ക്...

Manitoba measles cases rise

മാനിറ്റോബയിൽ അഞ്ചാംപനി വ്യാപിക്കുന്നു; പുതിയ 5 സ്ഥലങ്ങളിൽ കൂടി ജാ​ഗ്രത നിർദ്ദേശം

വിനിപെഗ്: തെക്കൻ മാനിറ്റോബയിൽ അഞ്ചാംപനി (Measles) റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അഞ്ച് പുതിയ കേന്ദ്രങ്ങളിൽ കൂടി ജാഗ്രതാ നിർദ്ദേശം നൽകിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഒക്ടോബർ 24 മുതൽ...

london train attack

യുകെയിൽ ട്രെയിനിൽ കത്തിയാക്രമണം: ഭീകരാന്തരീക്ഷം, നിരവധിപേർക്ക് പരിക്ക്, രണ്ട് പേർ അറസ്റ്റിൽ

ലണ്ടൻ ∙ യുകെയിൽ ട്രെയിനിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തിയാക്രമണം. കേംബ്രിജ്‌ഷെയറിലെ ഹണ്ടിങ്ടൺ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഒൻപതിലധികം യാത്രക്കാർക്ക് പരുക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശനിയാഴ്ച...

15 വർഷത്തിന് ശേഷം ഒരു മടങ്ങിവരവ്: തീപിടുത്തം തകർത്ത ബ്രേക്ക്വാട്ടർ ബുക്സ് വീണ്ടും ഡൗൺടൗൺ സെന്റ് ജോൺസിലേക്ക്

15 വർഷത്തിന് ശേഷം ഒരു മടങ്ങിവരവ്: തീപിടുത്തം തകർത്ത ബ്രേക്ക്വാട്ടർ ബുക്സ് വീണ്ടും ഡൗൺടൗൺ സെന്റ് ജോൺസിലേക്ക്

ന്യൂഫൗണ്ട്‌ലാൻഡ്: ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോറിലെ ഏറ്റവും പഴക്കമേറിയ പ്രസിദ്ധീകരണശാലയായ ബ്രേക്ക്വാട്ടർ ബുക്സ് (Breakwater Books), ഒരു ദശാബ്ദത്തിലേറെയായി തുടർന്ന ഇടവേളയ്ക്ക് ശേഷം ഡൗൺടൗൺ സെന്റ് ജോൺസിലേക്ക് തിരിച്ചെത്തി....

മാനിറ്റോബയിൽ അതിശക്തമായ കാറ്റ്: സുരക്ഷ ഉറപ്പാക്കാൻ ജാഗ്രതാ നിർദ്ദേശം

മാനിറ്റോബയിൽ അതിശക്തമായ കാറ്റ്: സുരക്ഷ ഉറപ്പാക്കാൻ ജാഗ്രതാ നിർദ്ദേശം

മാനിറ്റോബ: തെക്കൻ മാനിറ്റോബ മേഖലകളിൽ ശക്തമായ കാറ്റിനുള്ള മുന്നറിയിപ്പ് പുറത്ത് വന്നു. എൻവയോൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (Environment and Climate Change Canada) ഞായറാഴ്ച...

Will Smith - Game Seven

തോറ്റെങ്കിലും തലയുയർത്തി ബ്ലൂ ജെയ്‌സ്; കായിക ലോകം കണ്ട മികച്ച പോരാട്ടം!

ടൊറന്റോ: ടൊറന്റോ കായികചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്താണ് ബ്ലൂ ജെയ്‌സ് 2025 വേൾഡ് സീരീസിനോട് വിട പറഞ്ഞത്. കിരീടം നേടാൻ കഴിഞ്ഞില്ലെങ്കിലും, ടീമിന്റെ പോരാട്ടവീര്യം ആരാധകർക്ക് എന്നും...

indian womens world cup

ലോകത്തിന്റെ നെറുകയിൽ ഇന്ത്യൻ പെൺപുലികൾ; ഇന്ത്യൻ വനിതകൾക്ക് കന്നി ലോകകപ്പ് കിരീടം

നവിമുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി, ഇന്ത്യൻ വനിതകൾ ഏകദിനത്തിലെ തങ്ങളുടെ കന്നി ലോകകപ്പ് കിരീടം സ്വന്തമാക്കി. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് വീഴ്ത്തിയാണ്...

ക്യുബെക്ക് മുനിസിപ്പൽ തിരഞ്ഞെടുപ്പിന് തുടക്കം; 1,000-ത്തിലധികം നഗരസഭകളിൽ വോട്ടെടുപ്പ്

ക്യുബെക്ക് മുനിസിപ്പൽ തിരഞ്ഞെടുപ്പിന് തുടക്കം; 1,000-ത്തിലധികം നഗരസഭകളിൽ വോട്ടെടുപ്പ്

ക്യുബെക്ക്: പ്രവിശ്യയിലെ ഏകദേശം 1,100 മുനിസിപ്പാലിറ്റികളിൽ (നഗരസഭകളിൽ) ഇന്ന് തിരഞ്ഞെടുപ്പ് നടക്കുകയാണ്. പ്രാദേശിക സമയം രാവിലെ 10 മണിക്ക് പോളിംഗ് സ്റ്റേഷനുകൾ തുറന്നു. വോട്ടെടുപ്പ് രാത്രി 8...

‘DST നിർത്തലാക്കണം’: ആരോഗ്യത്തിന് ഏറ്റവും നല്ലത് സ്റ്റാൻഡേർഡ് സമയം, വിദഗ്ധർ പറയുന്നതിങ്ങനെ

‘DST നിർത്തലാക്കണം’: ആരോഗ്യത്തിന് ഏറ്റവും നല്ലത് സ്റ്റാൻഡേർഡ് സമയം, വിദഗ്ധർ പറയുന്നതിങ്ങനെ

ഒട്ടാവ: വർഷത്തിൽ രണ്ടുതവണ ക്ലോക്കുകൾ മുന്നോട്ടും പിന്നോട്ടും മാറ്റുന്ന ഡേലൈറ്റ് സേവിംഗ് ടൈം (DST) സമ്പ്രദായം നിർത്തലാക്കണമെന്ന് സ്ലീപ് എക്‌സ്‌പേർട്സും സർക്കാഡിയൻ റിഥം (ശരീരത്തിന്റെ ആന്തരിക ഘടികാരം)...

Page 1043 of 1802 1 1,042 1,043 1,044 1,802