📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

പോലീസ് ഉദ്യോഗസ്ഥന് നേരെ വധശ്രമം; രണ്ട് പേർ കസ്റ്റഡിയിൽ

Canada Varthakal by Canada Varthakal
August 28, 2025
in New Brunswick
Reading Time: 1 min read
Halifax Regional Police cars are pictured on Main Avenue in Halifax

ctv

കഴിഞ്ഞ ദിവസം രാത്രി ഹാളിഫാക്സിലെ ഫെയർവ്യൂവിൽ പോലീസ് ഉദ്യോഗസ്ഥന് നേരെ വധശ്രമം. കഴിഞ്ഞ ദിവസം രാത്രി 7 മണിക്ക് ഹാളിഫാക്സ് റീജിയണൽ പോലീസ് (HRP) ഉദ്യോഗസ്ഥർ മെയിൻ അവന്യൂവിൽ വാഹനത്തിന് പുറത്ത് നിൽക്കുകയായിരുന്നു. അമിത വേഗതയിൽ വന്ന ഒരു കാർ അവർ കാണുകയും കൈ കാണിച്ച് നിർത്താൻ ശ്രമിക്കുകയും ചെയ്തു. കാർ നിർത്തിയതിന് ശേഷം പെട്ടെന്ന് ഒരു പോലീസുകാരന്റെ നേരെ കാർ പാഞ്ഞടുക്കുകയായിരുന്നു.

ഇതോടെ ഒരു ഉദ്യോഗസ്ഥൻ തോക്കെടുത്ത് കാറിന് നേരെ രണ്ട് തവണ വെടിയുതിർത്തു. എന്നാൽ കാർ അമിത വേഗതയിൽ ഓടിച്ചുപോവുകയായിരുന്നു. വെടിയുതിർത്ത പോലീസുകാരന് പരിക്കൊന്നും പറ്റിയില്ല. പിന്നീട് ജോസഫ് ഹോവ് ഡ്രൈവിനും ഡച്ച് വില്ലേജ് റോഡിനും അടുത്തുള്ള ഒരു പാർക്കിംഗ് സ്ഥലത്ത് വെച്ച് ആ വാഹനം കണ്ടെത്തി. അവിടെ നിന്ന് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.

ADVERTISEMENT

കാരണം, അവരും അവരുടെ വാഹനവും ഈ സംഭവവുമായി ബന്ധപ്പെട്ടതല്ലെന്ന് പോലീസ് പിന്നീട് കണ്ടെത്തി. പിന്നീട്, പുലർച്ചെ ഒരു മണിയോടെയാണ് യഥാർത്ഥ വാഹനം ഹാളിഫാക്സിലെ ഒരു വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഒരു പുരുഷനെയും ഒരു സ്ത്രീയേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്ക് വെടിവെപ്പിൽ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. കുറ്റപത്രം സമർപ്പിച്ചാലുടനെ കൂടുതൽ വിവരങ്ങൾ പുറത്ത് വിടുമെന്നും പോലീസ് പറഞ്ഞു.

ADVERTISEMENT

സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അറിയുന്നവർ പോലീസിനെയോ (902-490-5020) ക്രൈം സ്റ്റോപ്പേഴ്സിനെയോ (1-800-222-TIPS (8477)) വിളിച്ചറിയിക്കുക. പോലീസ് ഉദ്യോഗസ്ഥൻ തോക്ക് ഉപയോഗിച്ചതിനാൽ, നോവ സ്കോഷ്യയിലെ സീരിയസ് ഇൻസിഡന്റ് റെസ്പോൺസ് ടീം (SiRT) ഈ വിഷയത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

ഏതൊരു പോലീസ് ഉദ്യോഗസ്ഥന്റെയും പ്രവർത്തനങ്ങൾ കാരണം മരണം, ഗുരുതരമായ പരിക്ക്, ലൈംഗികാതിക്രമം, മറ്റ് പൊതു താൽപ്പര്യമുള്ള വിഷയങ്ങൾ എന്നിവയിൽ അന്വേഷണം നടത്തുന്നത് SiRT-യുടെ ഉത്തരവാദിത്തമാണ്. നോവ സ്കോഷ്യയിലോ ന്യൂ ബ്രൺസ്‌വിക്കിലോ വെച്ച് ഡ്യൂട്ടിയിലായിരിക്കുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട എല്ലാ കാര്യങ്ങളും SiRT അന്വേഷിക്കും.

Attempted murder on police officer; two people in custody
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

അനധികൃത ലോബ്സ്റ്റർ വിൽപ്പനയ്ക്ക് തടയിടാൻ പുതിയ പദ്ധതിയുമായി ന്യൂ ബ്രൺസ്വിക്ക്
New Brunswick

അനധികൃത ലോബ്സ്റ്റർ വിൽപ്പനയ്ക്ക് തടയിടാൻ പുതിയ പദ്ധതിയുമായി ന്യൂ ബ്രൺസ്വിക്ക്

by Canada Varthakal
May 15, 2026
അധ്യാപകരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കും; ന്യൂ ബ്രൺസ്വിക്കിൽ പുതിയ അഞ്ചുവർഷ കരാർ പ്രഖ്യാപിച്ചു
New Brunswick

അധ്യാപകരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കും; ന്യൂ ബ്രൺസ്വിക്കിൽ പുതിയ അഞ്ചുവർഷ കരാർ പ്രഖ്യാപിച്ചു

by Canada Varthakal
May 15, 2026
ഖനന മേഖലയിൽ വൻ മാറ്റത്തിനൊരുങ്ങി ന്യൂ ബ്രൺസ്‌വിക്; അനുമതികൾ വേഗത്തിലാക്കാൻ പുതിയ നിയമം
New Brunswick

ഖനന മേഖലയിൽ വൻ മാറ്റത്തിനൊരുങ്ങി ന്യൂ ബ്രൺസ്‌വിക്; അനുമതികൾ വേഗത്തിലാക്കാൻ പുതിയ നിയമം

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.