Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാൽഗറി സ്റ്റാംപീഡിൽ ആക്രമണം: മൂന്നുപേർക്ക് കുത്തേറ്റു, അക്രമിയെ തിരഞ്ഞ് പൊലീസ്

Canada Varthakal by Canada Varthakal
July 9, 2025
in Canada
Reading Time: 1 min read
കാൽഗറി സ്റ്റാംപീഡിൽ ആക്രമണം: മൂന്നുപേർക്ക് കുത്തേറ്റു, അക്രമിയെ തിരഞ്ഞ് പൊലീസ്

പ്രശസ്തമായ കാൽഗറി സ്റ്റാംപീഡ് മേളയ്ക്കിടെ മിഡ്‌വേയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. നടന്നത് ആസൂത്രിത ആക്രമണമാണെന്ന് കാൽഗറി പോലീസ് അറിയിച്ചു. രാത്രി 11:05 ഓടെ സ്റ്റാംപീഡ് മിഡ്‌വേയിലെ യൂറോസ്ലൈഡ് റൈഡിന് സമീപമാണ് ആദ്യ ആക്രമണം റിപ്പോർട്ട് ചെയ്തത്. ഇവിടെ കുത്തേറ്റ നിലയിൽ കണ്ടെത്തിയ ഒരാളെ അതീവ ഗുരുതരാവസ്ഥയിൽ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന്, മറ്റ് രണ്ട് പേർക്ക് കൂടി പരിക്കേറ്റെന്ന വിവരം പോലീസിന് ലഭിച്ചു. 17-ആം അവന്യൂ, മാക്ലിയോഡ് ട്രെയിൽ എസ്.ഇ പ്രദേശത്തുനിന്ന് ഒരു യുവാവിനെയും, എർൾട്ടൺ സ്ട്രീറ്റ് & 27-ആം അവന്യൂ എസ്.ഡബ്ല്യു സമീപത്തുനിന്ന് മറ്റൊരു പുരുഷനെയും കണ്ടെത്തുകയായിരുന്നു. ഇവരും ആദ്യ ആക്രമണത്തിന്റെ ഇരകളാണെന്ന് പോലീസ് പിന്നീട് സ്ഥിരീകരിച്ചു. ഭാഗ്യവശാൽ, ഈ രണ്ടുപേരും ഗുരുതരമല്ലാത്ത പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
രണ്ടുപേരുടെയും പരിക്ക് ഗുരുതരമല്ല. ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

ADVERTISEMENT

ആക്രമണത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങളുള്ളവർ 403-266-1234 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കാൽ​ഗറി പൊലീസ് അഭ്യർത്ഥിച്ചു. അജ്ഞാതമായി വിവരം നൽകാൻ ക്രൈം സ്റ്റോപ്പേഴ്സിൻ്റെ 1-800-222-8477 എന്ന ടോൾ ഫ്രീ നമ്പറിലോ, അവരുടെ വെബ്സൈറ്റായ www.calgarycrimestoppers.org വഴിയോ, അല്ലെങ്കിൽ P3 Tips എന്ന ആപ്പ് ഉപയോഗിച്ചോ വിവരങ്ങൾ കൈമാറാം. അന്വേഷണത്തിൻ്റെ പുരോഗതി അനുസരിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് പോലീസ് വ്യക്തമാക്കി.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

FUEL
Canada

ഇന്ധനവിലയിൽ ഇനി കുറവുണ്ടായേക്കില്ല?: കാനഡയിൽ ആശങ്കയൊഴിയാതെ ജനങ്ങൾ

by Canada Varthakal
June 20, 2026
canadian dollar
Canada

ജൂലൈ മുതൽ ബാങ്ക് അക്കൗണ്ടിലേക്ക് അധിക തുക എത്തും; കാനഡ ചൈൽഡ് ബെനഫിറ്റിൽ വർദ്ധനവ് വരുന്നു!

by Canada Varthakal
June 19, 2026
Gippy Grewal
Canada

‘കാനഡയിൽ പാത്രം കഴുകി, ടോയ്‌ലറ്റ് വൃത്തിയാക്കി, കിട്ടിയ പണിയെല്ലാം ചെയ്തു’; കഠിനാധ്വാനത്തിന്റെ കഥ പറഞ്ഞ് സൂപ്പർ താരം

by Canada Varthakal
June 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.