Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിലെ ജൂതവിഭാ​ഗക്കാർക്ക് അമേരിക്കയിൽ അഭയം? ട്രംപ് ഭരണകൂടത്തിന് മുന്നിൽ പുതിയ ആവശ്യം

Canada Varthakal by Canada Varthakal
August 5, 2026
in Canada
Reading Time: 1 min read
Rabbi Andrew Rosenblatt

credits ctv news

ഒട്ടാവ: കാനഡയിൽ ജൂതവിഭാഗക്കാർക്കെതിരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിലും വംശീയ അധിക്ഷേപങ്ങളിലും ഭയന്ന് കുടുംബങ്ങൾക്ക് അമേരിക്കയിൽ അഭയാർത്ഥി പദവി നൽകണമെന്ന ആവശ്യം ശക്തമാകുന്നു. ട്രംപ് ഭരണകൂടം ഇതിനായി അടിയന്തരമായി ഇളവുകൾ അനുവദിക്കണമെന്ന് യു.എസിലെ പ്രമുഖ സംഘടനകളും കൺസർവേറ്റീവ് തിങ്ക് ടാങ്കുകളും ആവശ്യപ്പെട്ടു.

WhatsApp Image 2026 08 03 at 2.38.16 AM

ജൂത വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, ബിസിനസ് സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ കാരണം കാനഡയിലെ ജൂത വിഭാ​ഗത്തിൽപ്പെട്ട ആളുകൾ കടുത്ത ഭീതിയിലാണ്. ഒക്ലഹോമ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘തുൾസ ടുമോറോ’, ‘ജൂയിഷ് തുൾസ’ എന്നീ സംഘടനകൾ വഴി കാനഡ വിടാൻ ആഗ്രഹിക്കുന്ന 800 മുതൽ 900 വരെ കുടുംബങ്ങൾ ഇതിനോടകം സഹായം തേടിയിട്ടുണ്ടെന്ന് ജൂയിഷ് തുൾസ എക്സിക്യൂട്ടീവ് ഡയറക്ടർ ജോ റോബർട്ട്സ് വ്യക്തമാക്കി. കനേഡിയൻ ഭരണകൂടം ജൂത പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ‘അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ട്’ പോലുള്ള കൺസർവേറ്റീവ് സംഘടനകളും അഭയാർത്ഥി പദവിക്കായി വാദിക്കുന്നുണ്ട്.

ADVERTISEMENT

അമേരിക്കയിലും ജൂതന്മാർക്കെതിരെയുള്ള ആക്രമണം വർദ്ധിച്ചുവരുന്നുണ്ടെങ്കിലും കാനഡയെക്കാൾ കർശനമായ നിയമനടപടികളാണ് യു.എസ് സർക്കാർ സ്വീകരിക്കുന്നത്. എന്നാൽ കാനഡയിൽ നിന്നുള്ള ജൂതവിഭാ​ഗക്കാർക്ക് നിലവിൽ പ്രത്യേക അഭയാർത്ഥി പദവി നൽകുന്ന കാര്യം യു.എസിന്റെ ഔദ്യോഗിക പരിഗണനയിലില്ലെന്ന് ട്രംപിന്റെ പ്രത്യേക പ്രതിനിധി റബ്ബി യെഹൂദ കപ്ലൂൺ അറിയിച്ചു. സ്വന്തം പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ കനേഡിയൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് അമേരിക്ക നിലവിൽ ആവശ്യപ്പെടുന്നത്.

Asylum in the US for Canadian Jews? New demand placed before the Trump administration.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

us- canada
Canada

കാനഡ-യുഎസ് വ്യാപാരബന്ധത്തില്‍ അനിശ്ചിതത്വം; പുതിയ കരാറുകള്‍ക്ക് പിന്നാലെ സമ്മര്‍ദം ശക്തം

by Canada Varthakal
September 23, 2026
Canada Mexico flag
Canada

മെക്സിക്കൻ പൗരന്മാർക്ക് വിസാ നിയന്ത്രണം: കാനഡയുടെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയെന്ന് മുന്നറിയിപ്പ്

by Canada Varthakal
September 23, 2026
Carney Government
Canada

വികസനം വേഗത്തിലാക്കാൻ കാർണി സർക്കാർ; ബിൽ C-39 പാർലമെന്റിൽ

by Canada Varthakal
September 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.