📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Health

അസ്പെർജിലസ് ഫംഗസ് പടർന്നു പിടിക്കുന്നു; കാരണം കാലാവസ്ഥാ വ്യതിയാനമോ?

Canada Varthakal by Canada Varthakal
May 24, 2025
in Health
Reading Time: 1 min read
അസ്പെർജിലസ് ഫംഗസ് പടർന്നു പിടിക്കുന്നു; കാരണം കാലാവസ്ഥാ വ്യതിയാനമോ?

ആഗോള താപനവർധനയുടെ ഫലമായി മനുഷ്യരിൽ മാരകമായ അണുബാധകൾ ഉണ്ടാക്കുന്ന അസ്പെർജിലസ് എന്ന ഫംഗസ് ഇനം ലോകത്തിന്റെ പുതിയ ഭാഗങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ബ്രിട്ടനിലെ മാഞ്ചസ്റ്റർ സർവകലാശാലയിലെ ഗവേഷകർ മുന്നറിയിപ്പ് നൽകി.

നിലവിൽ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന അസ്പെർജിലസ് ഫ്ലാവസ് പോലുള്ള ഫംഗസുകൾ വടക്കേ അമേരിക്ക, ചൈന, റഷ്യ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പതിനാറ് ശതമാനം വരെ വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം തണുത്ത കാലാവസ്ഥയോട് പൊരുത്തപ്പെടുന്ന അസ്പെർജിലസ് ഫ്യൂമിഗാറ്റസ് പോലുള്ള ഇനങ്ങൾ കൂടുതൽ വടക്കോട്ടുള്ള ധ്രുവപ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്നും ഗവേഷകർ പ്രവചിക്കുന്നു.

ADVERTISEMENT

അസ്പെർജിലസ് ഫംഗസ് മനുഷ്യരിൽ അസ്പെർജിലോസിസ് എന്ന രോഗമാണ് ഉണ്ടാക്കുന്നത്. ശ്വാസവാതകത്തിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന ഈ ഫംഗസ് പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്നു. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും ശ്വാസകോശ രോഗികളിലും ഈ അണുബാധ വളരെ അപകടകരമാണ്. രോഗം തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ളതിനാൽ മരണനിരക്ക് നാൽപത് ശതമാനം വരെ എത്തുന്നു.

ADVERTISEMENT

പഠനത്തിൽ ഉയർന്നുവന്ന മറ്റൊരു പ്രധാന ആശങ്കയെന്നത് കാലാവസ്ഥാവ്യതിയാനത്തോടെ ഫംഗസുകൾക്ക് ഉയർന്ന ചൂട് പ്രതിസന്ധിയോട് പ്രതിരോധം കാണിക്കുന്ന കഴിവ് വർധിക്കുന്നതാണ്. ഇത് മനുഷ്യശരീരത്തിനുള്ളിൽ പോലും ഈ സൂക്ഷ്മജീവികളുടെ നിലനില്പിനെ സാധ്യമാക്കുന്നു. വർഷത്തിൽ രണ്ടര ദശലക്ഷത്തിലധികം ആളുകളുടെ മരണത്തിന് ഫംഗൽ അണുബാധകൾ കാരണമാകുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഫംഗസ് രോഗങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള അവബോധം വളരെ കുറവാണെന്നും ഈ പാതജനുകളുടെ സാന്നിധ്യത്തെക്കുറിച്ചോ ആരെയാണ് ഇവ ബാധിക്കുന്നതെന്നതിനെക്കുറിച്ചോ വ്യക്തമായ വിവരങ്ങൾ ശാസ്ത്രലോകത്തിന് മുമ്പിൽ ഇല്ലെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഈ രോഗങ്ങളുടെ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയവും ആരോഗ്യരംഗത്തെയും മുൻകരുതലുകൾ അടിയന്തിരമായി സ്വീകരിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

can
Health

കൗമാരക്കാരെ കെണിയിലാക്കി എനർജി ഡ്രിങ്കുകൾ; ഒരു കാനിൽ പോലും കഫെയ്ൻ അളവ് പരിധിക്ക് പുറത്ത്

by Canada Varthakal
May 5, 2026
തൊഴിൽ വാഗ്ദാനം പാളി; ദാരിദ്ര്യനിർമ്മാർജന ലക്ഷ്യങ്ങളിൽ ഒന്റാറിയോ സർക്കാർ പരാജയപ്പെട്ടതായി റിപ്പോർട്ട്
Health

തൊഴിൽ വാഗ്ദാനം പാളി; ദാരിദ്ര്യനിർമ്മാർജന ലക്ഷ്യങ്ങളിൽ ഒന്റാറിയോ സർക്കാർ പരാജയപ്പെട്ടതായി റിപ്പോർട്ട്

by Canada Varthakal
May 1, 2026
കാനഡയിൽ ദയാവധ നിയമം മാറുന്നു: നിലപാട് കടുപ്പിച്ച് സഭ; പ്രധാനമന്ത്രിക്ക് കത്തോലിക്കാ സഭയുടെ മുന്നറിയിപ്പ്
Health

കാനഡയിൽ ദയാവധ നിയമം മാറുന്നു: നിലപാട് കടുപ്പിച്ച് സഭ; പ്രധാനമന്ത്രിക്ക് കത്തോലിക്കാ സഭയുടെ മുന്നറിയിപ്പ്

by Canada Varthakal
April 30, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.