Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയ്‌ക്ക് മാപ്പ് ആവശ്യപ്പെട്ട് അമേരിക്കക്കാരന്റെ പരസ്യം

Canada Varthakal by Canada Varthakal
April 15, 2025
in Canada
Reading Time: 1 min read
കാനഡയ്‌ക്ക് മാപ്പ് ആവശ്യപ്പെട്ട് അമേരിക്കക്കാരന്റെ പരസ്യം

കാനഡയോടുള്ള അമേരിക്കൻ സർക്കാരിൻ്റെ അവഗണനയിൽ പ്രതിഷേധിച്ചുകൊണ്ട് ഒരു അമേരിക്കൻ പൗരൻ വ്യത്യസ്തമായൊരു പ്രതിഷേധം കാഴ്ചവെക്കുന്നു. വാൻകൂവർ ആർട്ട് ഗാലറിയ്ക്ക് സമീപമുള്ള പരസ്യ ബോർഡുകളിൽ “Dear Canada, we are so very, very, very sorry” എന്ന് “Your American friends.” എന്ന് ഒപ്പിട്ട ഒരു സന്ദേശം പ്രദർശിപ്പിക്കുന്നു.

ഈ പ്രവർത്തിക്ക് പിന്നിലുള്ള വ്യക്തി അജ്ഞാതനായി തുടരാനാണ് ആഗ്രഹിക്കുന്നത്. വ്യക്തിപരമായ ശ്രദ്ധ ലഭിക്കുന്നതിനേക്കാൾ സന്ദേശത്തിന് പ്രാധാന്യം നൽകാനാണ് അദ്ദേഹം ശ്രമിക്കുന്നത്. കാനഡയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും സാമ്പത്തിക നഷ്ടവും പ്രതിഷേധത്തിന് കാരണമായി. കനേഡിയൻ പാരമ്പര്യമുള്ളതിനാൽ തന്നെ ഇത് തൻ്റെ വ്യക്തിപരമായ പ്രതിഷേധമാണെന്നും മറ്റ് പല അമേരിക്കക്കാരുടെയും വികാരമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

തുടക്കത്തിൽ പേപ്പർ പോസ്റ്ററുകൾ ഒട്ടിച്ചായിരുന്നു പ്രതിഷേധം. പിന്നീട് ഇത് ഡിജിറ്റൽ പരസ്യ ബോർഡുകളിലേക്ക് മാറുകയായിരുന്നു. വാൻകൂവറിലെ ചില ആളുകൾ സംശയം പ്രകടിപ്പിച്ചെങ്കിലും ഭൂരിഭാഗം പേരും ഈ പ്രവൃത്തിയെ അഭിനന്ദിച്ചു. പരസ്യ ബോർഡുകൾ രണ്ടാഴ്ചത്തേക്ക് അവിടെ ഉണ്ടാകും. ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള സന്ദേശങ്ങളുമായി മറ്റ് സ്ഥലങ്ങളിലും ഇത് വീണ്ടും പ്രത്യക്ഷപ്പെട്ടേക്കാം.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Jason Kirby
Canada

കാലിന് ​ഗുരുതര പരിക്ക്, ചികിത്സ കിട്ടിയില്ല; സസ്കാച്വാനിൽ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം

by Canada Varthakal
September 20, 2026
Representative Image
British Columbia

കുടിയേറ്റ നിയമം തിരിച്ചടിയായി, വിദ്യാർത്ഥികളില്ല, സാമ്പത്തിക പ്രതിസന്ധി; കാനഡയിലെ പ്രമുഖ ലാംഗ്വേജ് അക്കാദമി അടച്ചുപൂട്ടി

by Canada Varthakal
September 20, 2026
Alberta Referendum
Canada

കാനഡയുടെ എണ്ണ സമ്പത്തിൽ കണ്ണുവെച്ച് ട്രംപ്; വേർപിരിയുമോ ആൽബർട്ട? നിർണായകം ഒക്ടോബർ 19

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.