📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Health

അമേരിക്കൻ ഡോക്ടർമാരുടെ കനേഡിയൻ കുടിയേറ്റം ഉയരാൻ സാധ്യത

Canada Varthakal by Canada Varthakal
April 2, 2025
in Health
Reading Time: 1 min read
അമേരിക്കൻ ഡോക്ടർമാരുടെ കനേഡിയൻ കുടിയേറ്റം ഉയരാൻ സാധ്യത

അമേരിക്കൻ നാടുകളിലെ രാഷ്ട്രീയ സാഹചര്യങ്ങളിലും ആരോഗ്യരംഗത്തെ മാറ്റങ്ങളിലും അതൃപ്തി രേഖപ്പെടുത്തി നിരവധി ഡോക്ടർമാർ കാനഡയിലേക്ക് താമസം മാറ്റാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. 2025-ലെ ആദ്യ പാദത്തിൽ, കാനഡയിലെ മെഡിക്കൽ ലൈസൻസിനായി അപേക്ഷിക്കുന്ന അമേരിക്കൻ മെഡിക്കൽ ബിരുദധാരികളുടെ എണ്ണത്തിൽ 583% വർധനവുണ്ടായതായി മെഡിക്കൽ കൗൺസിൽ ഓഫ് കാനഡ അറിയിച്ചു. രാഷ്ട്രീയ കാലാവസ്ഥ, പ്രത്യേകിച്ച് സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തെയും കുടുംബ സുരക്ഷയെയും കുറിച്ചുള്ള ആശങ്കകളാണ് പല ഡോക്ടർമാരും ചൂണ്ടിക്കാട്ടുന്നത്. കാൻ-ആം ഫിസിഷ്യൻ റിക്രൂട്ടിംഗ് പോലുള്ള ഹെൽത്ത് കെയർ റിക്രൂട്ട്മെൻ്റ് സ്ഥാപനങ്ങൾക്ക് ഈ വിഷയത്തിൽ വലിയ തോതിലുള്ള അന്വേഷണങ്ങളാണ് ലഭിക്കുന്നത്.

മാനിറ്റോബ, ബ്രിട്ടീഷ് കൊളംബിയ, നോവ സ്ക്കോഷ്യ തുടങ്ങിയ കനേഡിയൻ പ്രവിശ്യകൾ ഈ താല്പര്യത്തെ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ലൈസൻസിംഗ് നടപടികൾ ലളിതമാക്കുകയും കാനഡയിൽ പ്രാക്ടീസ് ചെയ്യുന്നതിൻ്റെ ഗുണങ്ങളെക്കുറിച്ച് പരസ്യം നൽകുകയും ചെയ്യുന്നു. അമേരിക്കൻ ബോർഡ് ഓഫ് മെഡിക്കൽ സ്പെഷ്യാലിറ്റീസ് സാക്ഷ്യപ്പെടുത്തിയ ഡോക്ടർമാർക്ക് അധിക വിലയിരുത്തലുകളും പരിശീലന ആവശ്യകതകളും ഒഴിവാക്കി ബ്രിട്ടീഷ് കൊളംബിയ ഗവൺമെൻ്റ് സുപ്രധാനമായ നടപടികൾ സ്വീകരിച്ചു. അമേരിക്കയിൽ പരിശീലനം നേടിയ ഡോക്ടർമാരെ ആകർഷിക്കുന്നതിനായി വിവിധ പ്രോത്സാഹനങ്ങളും അവർ നൽകുന്നുണ്ട്.

ADVERTISEMENT

കാനഡയിൽ ഇപ്പോഴും ഡോക്ടർമാരുടെ ക്ഷാമം അനുഭവപ്പെടുന്നുണ്ടെങ്കിലും, അമേരിക്കയിൽ നിന്നുള്ള മെഡിക്കൽ പ്രൊഫഷണൽസുകളുടെ ഈ വരവ് ആരോഗ്യ സംരക്ഷണ സംവിധാനത്തിന് വലിയ ആശ്വാസമാകും. എന്നിരുന്നാലും, ഇത് എല്ലാ ഒഴിവുകളും നികത്താൻ സാധ്യതയില്ല. അമേരിക്കയിലെ ആരോഗ്യരംഗം രാഷ്ട്രീയ സമ്മർദ്ദത്തിലാകുന്ന സാഹചര്യത്തിൽ, കൂടുതൽ സ്ഥിരതയുള്ള ഒരു അന്തരീക്ഷം തേടി കാനഡയിലേക്ക് വരാൻ പല ഡോക്ടർമാരെയും പ്രേരിപ്പിക്കുന്നു. ഈ മാറ്റം യു.എസ് ആരോഗ്യരംഗത്ത് നിലനിൽക്കുന്ന വെല്ലുവിളികൾക്കിടയിലാണ് സംഭവിക്കുന്നത്.

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

can
Health

കൗമാരക്കാരെ കെണിയിലാക്കി എനർജി ഡ്രിങ്കുകൾ; ഒരു കാനിൽ പോലും കഫെയ്ൻ അളവ് പരിധിക്ക് പുറത്ത്

by Canada Varthakal
May 5, 2026
തൊഴിൽ വാഗ്ദാനം പാളി; ദാരിദ്ര്യനിർമ്മാർജന ലക്ഷ്യങ്ങളിൽ ഒന്റാറിയോ സർക്കാർ പരാജയപ്പെട്ടതായി റിപ്പോർട്ട്
Health

തൊഴിൽ വാഗ്ദാനം പാളി; ദാരിദ്ര്യനിർമ്മാർജന ലക്ഷ്യങ്ങളിൽ ഒന്റാറിയോ സർക്കാർ പരാജയപ്പെട്ടതായി റിപ്പോർട്ട്

by Canada Varthakal
May 1, 2026
കാനഡയിൽ ദയാവധ നിയമം മാറുന്നു: നിലപാട് കടുപ്പിച്ച് സഭ; പ്രധാനമന്ത്രിക്ക് കത്തോലിക്കാ സഭയുടെ മുന്നറിയിപ്പ്
Health

കാനഡയിൽ ദയാവധ നിയമം മാറുന്നു: നിലപാട് കടുപ്പിച്ച് സഭ; പ്രധാനമന്ത്രിക്ക് കത്തോലിക്കാ സഭയുടെ മുന്നറിയിപ്പ്

by Canada Varthakal
April 30, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.