Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിലെ ഓപ്പറേഷൻസ് ജീവനക്കാരുടെ വേതനം കൂട്ടി ആമസോൺ; വർധനവ് സെപ്റ്റംബർ 27 മുതൽ

Canada Varthakal by Canada Varthakal
September 17, 2026
in Canada
Reading Time: 1 min read
Amazon

Image credits: screen grab

വൻകൂവർ: കാനഡയിലെ ഓപ്പറേഷൻസ് തൊഴിലാളികളുടെ ശരാശരി മണിക്കൂർ വേതനം ഒരു ഡോളർ വർധിപ്പിച്ചതായി ഓൺലൈൻ റീട്ടെയിൽ ഭീമനായ ആമസോൺ അറിയിച്ചു. പുതിയ തീരുമാനപ്രകാരം മണിക്കൂർ വേതനം 26.27 ഡോളറായി ഉയരും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാല് ശതമാനത്തിന്റെ വർധനവാണ് വരുത്തിയിട്ടുള്ളത്. സെപ്റ്റംബർ 27 മുതൽ ഈ വേതനം പ്രാബല്യത്തിൽ വരുമെന്ന് ബുധനാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ കമ്പനി വ്യക്തമാക്കി.

YFA AD 1 2

ആഴ്ചയിൽ 40 മണിക്കൂർ മുഴുവൻ സമയം ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വർഷത്തിൽ ശരാശരി 54,000 ഡോളറിലധികം ശമ്പളം കിട്ടും. ഇതുകൂടാതെ, ആമസോൺ കാനഡ വെബ്‌സൈറ്റ് വഴി പലചരക്ക് സാധനങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും വാങ്ങുമ്പോൾ ഒക്ടോബർ 1 മുതൽ ചില ജീവനക്കാർക്ക് 10 ശതമാനം വിലക്കുറവും ലഭിക്കും. തൊഴിലാളികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് കമ്പനി പറയുന്നത്.

ADVERTISEMENT

ബ്രിട്ടീഷ് കൊളംബിയ ലേബർ റിലേഷൻസ് ബോർഡ് ഉത്തരവിട്ട ഒത്തുതീർപ്പ് ശ്രമം പൂർത്തിയാകുന്ന ഘട്ടത്തിലാണ് കമ്പനിയുടെ ഈ പ്രഖ്യാപനം. വെയർഹൗസ് തൊഴിലാളികളുടെ യൂണിയനായ ‘യൂണിഫോറു’മായി ബന്ധപ്പെട്ട തർക്കത്തിൽ ബൈൻഡിംഗ് ആർബിട്രേഷൻ ഉപയോഗിക്കാൻ ലേബർ ബോർഡ് കഴിഞ്ഞ മാസം വിധി പുറപ്പെടുവിച്ചിരുന്നു. മുൻപ് ഡെൽറ്റയിലെ യൂണിയൻ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് നിഷേധിച്ചത് ബിസി ലേബർ കോഡിന്റെ ലംഘനമാണെന്നും ബോർഡ് കണ്ടെത്തിയിരുന്നു.

Also Read: ക്യുബെക്കിൽ ഡൈവിംഗിനിടെ ഷാർക്കിന്റെ ആക്രമണം; ഒരാൾക്ക് പരിക്ക്

തങ്ങൾ നടത്തിയ നിയമപോരാട്ടവും ഒത്തുതീർപ്പ് ചർച്ചകളുമാണ് ശമ്പളം കൂട്ടാൻ കമ്പനിയെ നിർബന്ധിതരാക്കിയതെന്ന് ‘യൂണിഫോർ’ തൊഴിലാളി യൂണിയൻ പറഞ്ഞു. ആദ്യം ഒത്തുതീർപ്പ് ചർച്ചകൾക്ക് തയാറാകാതിരുന്ന ആമസോൺ, ലേബർ ബോർഡ് ഇടപെട്ടതോടെയാണ് നിലപാട് മാറ്റിയത്. വെയർഹൗസ് തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർണായക നടപടികൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Iranian conscripts face immigration concerns in Canada
Canada

ഇറാനിയൻ സൈനികരെ കാനഡ സ്വീകരിക്കുമോ? ബ്രിട്ടന്റെയും ഓസ്ട്രേലിയയുടെയും സമീപനം ചർച്ചയിൽ

by Canada Varthakal
September 21, 2026
California Proposition 40 billionaire wealth tax debate
Canada

കാലിഫോർണിയയിലെ ശതകോടീശ്വരന്മാർക്ക് സമ്പത്ത് നികുതി ഏർപ്പെടുത്തുമോ? ‘പ്രൊപ്പോസിഷൻ 40’ ചർച്ചയിൽ

by Canada Varthakal
September 21, 2026
French President Emmanuel Macron and Canadian Prime Minister Mark Carney
Canada

ഫ്രാൻസും കാനഡയും കൂടുതൽ അടുക്കുന്നു; ട്രംപുമായുള്ള ഭിന്നതകൾക്കിടെ സഹകരണം ശക്തമാക്കാൻ മാക്രോണും കാർണിയും

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.